മുലപ്പാല്‍ കുടുങ്ങി പെണ്‍കുഞ്ഞിന് ദാരുണാന്ത്യം

തിരുമല: ഒരു വയസുകാരി മുലപ്പാല്‍ മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചു. ആലപ്പുഴ തിരുമലയിലാണ് സംഭവം. കോളിശേരിയില്‍ നിഥിന്റെ മകള്‍ നിള (1) യാണ് മരിച്ചത്. ഇന്നലെ രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ അബോധാവസ്ഥയിലായ നിളയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

SHARE