മലപ്പുറത്ത് എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

മലപ്പുറം: പറമ്പില്‍ പീടികയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ഒറീസ സ്വദേശി രാമചന്ദ്രബത്ര എന്നയാളാണ് പിടിയിലായത്. കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല.

SHARE