അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തിൽപ്പെട്ട് യുവാവിനെ കാണാതായി

കോഴിക്കോട്: അരിപ്പാറയിൽ എത്തിയ ആറുപേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തിലെ ഒരാളെയാണ് കാണാതായത്. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിഖിനെയാണ് കയത്തിൽ മുങ്ങി കാണാതായത്, യുവാവിനായി തിരച്ചിൽ തുടരുന്നു.

SHARE