പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് വ്യക്തമാക്കുന്ന അമിത് ഷായുടെ വീഡിയോ പുറത്ത്

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് വ്യക്തമാക്കുന്ന അമിത് ഷായുടെ വീഡിയോ പുറത്ത്.വീഡിയോയില്‍ പൗരത്വ ഭേദഗതി പോലെ എന്‍.ആര്‍.സിയും നടപ്പിലാക്കുമെന്ന് അമിത് ഷാ പറയുന്നു.

ഹിന്ദു,സിക്ക്, ജൈന്‍,ക്രിസ്ത്യന്‍ മുതലായവര്‍ക്ക് സി.എ.ബി കൊണ്ടുവന്ന് പൗരത്വ നല്‍കുമെന്നും അതിന് ശേഷം എന്‍.ആര്‍.സി നടപ്പിലാക്കുമെന്നും ബാക്കിവരുന്നവരോട് ഇന്ത്യയില്‍ നിന്ന് ഇറങ്ങാന്‍ പറയുമെന്നും ഷാ പറഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് അമിത് ഷാ പറഞ്ഞു.

SHARE