പൗരത്വബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് അമിത്ഷാ

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ അമതിഷാ രാജ്യ സഭയില്‍ അവതരിപ്പിക്കുന്നു. ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്.

SHARE