അമിതാബ് ബച്ചന് കോവിഡ്

മുംബൈ: ബോളിവുഡ് സിനിമാ ഇതിഹാസം അമിതാബ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് വിവരം പുറത്ത് വിട്ടത്. അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ശ്രവം പരിശോധനക്കയച്ചിട്ടുണ്ട്.

SHARE