റാസല്‍ഖൈമയിലെ കാക്കകളുടെ മഹാസംഗമം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു

റാസല്‍ഖൈമ തീരത്ത് ലക്ഷക്കണക്കിന് കടല്‍കാക്കകളുടെ മഹാസംഗമം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. യൂട്യൂബില്‍ പ്രചരിക്കുന്ന വിഡിയോയില്‍ തീരത്ത് പതിനായിരക്കണക്കിന് കാക്കകളാണ് പറന്നെത്തുന്നത്.

എന്നാല്‍ വിഡിയോയിലെ ഈ പക്ഷികളുടെ മഹാസംഗമത്തെ കുറിച്ച് ഔദ്യോഗിക വാര്‍ത്തകളൊന്നും പുറത്തുവന്നിട്ടില്ല.

watch video: 

SHARE