താരിഖ് മന്‍സൂര്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പുതിയ വി.സി

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറായി താരിഖ് മന്‍സൂറിനെ തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി കോര്‍ട്ട് അയച്ചു കൊടുത്ത മൂന്നു പേരുകളില്‍ നിന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനയച്ചു കൊടുത്ത ലിസ്റ്റില്‍ നിന്ന്ാണ് താരിഖ് മന്‍സൂറിനെ തിരഞ്ഞെടുത്തത്.

മെയ് 17ന് വിരമിക്കുന്ന ലെഫ്.ജനറല്‍ സമീറുദ്ദീന്‍ ഷാഹ് യുടെ പിന്‍ഗാമിയായാണ് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായ താരിഖ് മന്‍സൂറനെ പ്രസിഡണ്ട് പ്രണബ് മുഖര്‍ജി നിര്‍ദ്ദേശിക്കുന്നത്.

SHARE