കടലില്‍ചാടിയുള്ളപ്രതിഷേധം തടഞ്ഞ് ജില്ലാകളക്ടറുടെ ഉത്തരവ്

ആലപ്പുഴ:ബൈപ്പാസ്നിര്‍മാണംപൂര്‍ത്തിയാക്കാത്തതില്‍പ്രതിഷേധിച്ച്ഒരുകൂട്ടംആളുകള്‍ഇന്ന്രാവിലെ7മണിക്ക്ആലപ്പുഴസൗത്ത്പോലീസ്സ്‌റ്റേഷന്‍പരിധിയിലുള്ളആലപ്പുഴബീച്ചില്‍കടലില്‍ചാടിനീന്തിപ്രതിഷേധിക്കുന്നവിവരംജില്ലാപോലീസ്മേധാവിഅറിയിച്ചിട്ടുണ്ട്.കടലില്‍ചാടിപ്രതിഷേധിക്കുന്നവിധത്തിലുള്ളസമരപരിപാടികള്‍ജനങ്ങളുടെജീവനുംസ്വത്തിനുംഅപകടമുണ്ടാക്കുന്നതാണ്.

ഈസാഹചര്യത്തില്‍ജനങ്ങളുടെജീവനുംസ്വത്തിനുംസംരക്ഷണംനല്‍കുന്നതിനാവശ്യമായഎല്ലാവിധസുരക്ഷാക്രമീകരണങ്ങളുംഉറപ്പുവരുത്തുന്നതിനുംഇത്തരത്തിലുള്ളപ്രതിഷേധപരിപാടികള്‍അപകടകരമെന്ന്കാണുന്നതിനാല്‍തടയുന്നതിനുംദുരന്തനിവാരണനിയമംവകുപ്പ്30,33,34പ്രകാരംജില്ലാപോലീസ്മേധാവിയെചുമതലപ്പെടുത്തിജില്ലാകളക്ടര്‍ഉത്തരവായി.ജില്ലാപോലീസ്മേധാവിക്ക്ആവശ്യമായഎല്ലാസഹായങ്ങളുംചെയ്തുനല്‍കുന്നതിന്ജില്ലാഫയര്‍ആന്‍ഡ്റെസ്‌ക്യൂഓഫീസറെയുംചുമതലപ്പെടുത്തിയിട്ടുണ്ട്‌

SHARE