അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ ആറു മരണം

 

അഫ്ഗാനിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിക്കു സമീപമുണ്ടായ ചാവേറാക്രമണത്തില്‍ ആറു മരണം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ആറു പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

SHARE