ദിലീപിന്റെ ജാമ്യം തള്ളി അങ്കമാലി കോടതി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. ഇത് നാലാംതവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ജാമ്യാ നിഷേധിച്ചതോടെ ദിലീപ് ജയിലില്‍ തുടരും. അന്വേഷണത്തിന്റെ അവസാനഘട്ടമാണ്. ഈ സമയത്ത് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

SHARE