നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലുണ്ടായ വാഹനാപകടത്തില്‍ നവവരന്‍ മരിച്ചു. പുതിയങ്കാവില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. കാറമേല്‍ സ്വദേശി പി വി വിവേകാണ് മരിച്ചത്. നവംബര്‍ 25നായിരുന്നു വിവേകിന്റെ വിവാഹം.

SHARE