കാറുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു; ഏഴു പേര്‍ക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. തഴുവംകുന്ന് ചാഞ്ഞവെട്ടിക്കല്‍ ബേബി ജോസഫാണ് മരിച്ചത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ബേബി യാത്ര ചെയ്തിരുന്ന കാറിലെ ജോസഫ്, ജോര്‍ജ്ജ് മാത്യു, ജോസ് മാത്യു, എന്നിവര്‍ക്കും എതിരെ വന്ന കാറിലെ യാത്രക്കാരായ ജോണ്‍സ്, ഭാര്യ ആനി, മക്കളായ സെബാസ്റ്റിയന്‍, ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.

SHARE