അബുദാബിയില്‍ കോവിഡ് ബാധിച്ച് മലയാളി അധ്യാപിക മരിച്ചു


അബുദാബി: അബുദാബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) ആണ് മരിച്ചത്.