മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ ട്രഷറര്‍ എ യഹിയ അന്തരിച്ചു

ആലപ്പുഴ: മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ ട്രഷറര്‍ എ യഹിയ അന്തരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ സീമ യഹിയ ഭാര്യയാണ്.

വലിയകുളം മുസ്ലിം ജമാഅത് മുന്‍ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം സമസ്തയുടെ നേതൃത്വത്തിലെ സജീവ സാന്നിധ്യവും ആയിരുന്നു.

SHARE