കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. മമ്മൂട്ടിയും കത്രീന കൈഫും സല്മാന് ഖാനും സച്ചിനും ഒരേ വേദിയില്‍. താരത്തിളക്കത്തില്‍ നിറഞ്ഞ് ഐഎസ്എല്‍ ഉദ്ഘാടന വേദി.
മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലേക്ക് സല്മാന് എത്തിയത് സൈക്കിളില്‍. സല്‍മാനും കത്രീനയും നൃത്തച്ചുവടുകളുമായി ആരാധകരെ കൈയിലെടുത്തു. ബോളിവുഡ് പാട്ടിനനുസരിച്ചായിരുന്നു ഇരുവരുടെയും നൃത്തച്ചുവടുകള്‍. മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. സൈക്കിളിലാണ് സല്മാന് വേദിയിലെത്തിയത്.
Mrs. Nita Ambani, @BeingSalmanKhan, Katrina Kaif, @sachin_rt and @mammukka smile for a selfie at the #HeroISL opening ceremony!#LetsFootball #KERKOL pic.twitter.com/KhPYshLLJa
— Indian Super League (@IndSuperLeague) November 17, 2017
തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ സച്ചിന് തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി. കളരിപ്പയറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരും ആരാധകര്‍ക്ക് മുന്നിലെത്തിയത്.
A candid moment captured at the #HeroISL opening ceremony! 📸#LetsFootball #KERKOL pic.twitter.com/9dscs2KFQm
— Indian Super League (@IndSuperLeague) November 17, 2017
സച്ചിന് തെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലി, കൊല്‍ക്കത്ത ടീമുടമ സൗരവ് ഗാംഗുലി, ഐ എസ് എല്‍ മേധാവി നിത അംബാനി എന്നിവരെല്ലാം ചടങ്ങിനെത്തി. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
Katrina Kaif never fails to amaze!
Watch it LIVE here: https://t.co/kuMUvsEazL
JioTV users can watch it LIVE on the app. #ISLMoments #KERKOL #LetsFootball pic.twitter.com/yld0JQnPhe— Indian Super League (@IndSuperLeague) November 17, 2017
ഐ എസ് എല്‍ നാലാം സീസണ് ഉത്ഘാടന പോരാട്ടത്തിന്റെ ആവേശത്തില്‍ ഉദ്ഘാടന മാമാങ്കം അരങ്ങേറുന്ന കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മഞ്ഞപ്പടയുടെ ആരാധകരാല്‍ ഇരമ്പുകയാണ്.
.@BeingSalmanKhan is here, ladies and gents! #LetsFootball #KERKOL #HeroISL pic.twitter.com/zSOuna3o4Z
— Indian Super League (@IndSuperLeague) November 17, 2017
.@BeingSalmanKhan sure knows how to make a grand entry! 😉😎
Watch it LIVE here: https://t.co/kuMUvsEazL
JioTV users can watch it LIVE on the app. #ISLMoments #KERKOL #LetsFootball pic.twitter.com/FtwUDvjYgz— Indian Super League (@IndSuperLeague) November 17, 2017
.@BeingSalmanKhan and Katrina Kaif spoke ahead of tonight’s #HeroISL opener.
Watch it LIVE on @hotstartweets: https://t.co/kuMUvsEazL
JioTV users can watch it LIVE on the app. #ISLMoments #KERKOL #LetsFootball pic.twitter.com/e4SFjcs8di— Indian Super League (@IndSuperLeague) November 17, 2017