കോവിഡ് സ്ഥിരീകരിച്ചിട്ടും ഒറ്റ മരണംപോലും റിപ്പോര്‍ട്ട് ചെയ്യാതെ എല്ലാവരും രോഗമുക്തരായ രാജ്യങ്ങള്‍ ഇവയാണ്

ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. രോഗത്തെ ഏതുവിധേനയും ചെറുക്കാനുള്ള ശ്രമങ്ങള്‍ ഏവരും നടത്തി വരികയുമാണ്. ഈയവസരത്തിലിതാ ചില രാജ്യങ്ങള്‍ കോവിഡ് സ്ഥിരീകരിച്ചിട്ടും ഒറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. 16 രാജ്യങ്ങളാണ് ആ പട്ടികയിലുള്ളത്.

എറിത്രിയ,തിമോര്‍ ലെസ്‌റ്റേ, സെയ്ന്റ് ലൂസിയ,ഡൊമിനിക്ക, സെയ്ന്റ് കിറ്റ്‌സ്& നെവിസ്, പാപ്പുവ ന്യൂഗിനിയ, സെയ്ന്റ് ബാര്‍ത്തെലെമി ,ആന്‍ഗ്വില്ല ,സെയ്ന്റ് പിയെറി മിക്വെലോണ്‍, മകാവു,സെയ്‌ഷെല്‍സ്,ഫറോ ദ്വീപ്,ഫ്രഞ്ച് പൊലേന്‍ഷ്യ,കരീബിയന്‍ നെതല്‍ലാന്‍സ്,ഫാക്ക്‌ലാന്റ് ദ്വീപ് എന്നിവയാണ് കോവിഡ് സ്ഥിരീകരിച്ചിട്ടും ഒറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ എല്ലാ രോഗബാധിതരും രോഗമുക്തരായ രാജ്യങ്ങള്‍.

SHARE