യു.എ.ഇയിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു September 11, 2016 Share on Facebook Tweet on Twitter എമിറേറ്റ്സിലെ ഈദുൽ അദ്ഹാ നമസ്കാര സമയം പ്രഖ്യാപിച്ചു. അബുദാബി: 6.19 A.M ദുബൈ: 6.25 AM ഷാർജ: 6.20 AM റാസൽഖൈമ: 6.20 AM ഫുജൈറ: 6.20 AM ഉമ്മൽഖൈൻ: 6.20 AM അജ്മാൻ: 6.20 AM