Trending Now
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം...
News Block
Editorial
ഇരുമ്പുമറകള്‍ നീക്കി കശ്മീരിനെ സ്വതന്ത്രമാക്കൂ
ജമ്മുകശ്മീര്‍ ഇന്ത്യയുടെ നിശബ്ദ താഴ്വരയായിട്ട് വര്‍ഷം ഒന്ന് തികയുന്നു. രാഷ്ട്രീയ നേതാക്കളെ തുറുങ്കിലടച്ചും സ്വതന്ത്രമായ വാര്‍ത്തകള്‍ക്ക് താഴിട്ടും കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം കശ്മീര്‍ താഴ്വരക്കു ചുറ്റം ഇരുമ്പുമറ തീര്‍ത്തിരിക്കുകയാണ്. ഭരണഘടന...
Keralam
സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക...
പാങ്ങ്: പാങ്ങ് കെ.എം.സി.സി ജിസിസി ടീം കാരുണ്യ പദ്ധതിയി പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ സ്മരണയില്‍...
India
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
ചെന്നൈ: കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ് പി ബി...
രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ ജയം
ജയ്പൂര്‍: രാജസ്ഥാന് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ വിജയിച്ചു. 200 അംഗ സഭയില്‍ 125 അംഗങ്ങളുടെ പിന്തുണ ഗെലോട്ടിന് ലഭിച്ചു. 200 അംഗ നിയമസഭയില്‍ 101...
Gulf
ദുബൈ യാത്രക്ക് ഇനി അനുമതി വേണം
ദുബൈ: ദുബൈയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ദുബൈ ജനറല്‍ ഡയറക്ടറൈറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് വകുപ്പിന്റെയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ/ ജി.ഡി.ആര്.എഫ്.എ)...
കോവിഡ് വാക്സിന്; യു.എ.ഇയില്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത് 102 രാജ്യങ്ങളില്‍നിന്നുള്ള 15000 പേര്- പ്രതീക്ഷ...
ദുബൈ: ചൈനീസ് കമ്പനി സിനോഫാം സി.എന്‍.ബി.ജിയുമായി ചേര്‍ന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കാളികളായത് പതിനയ്യായിരം വളണ്ടിയര്‍മാര്‍. 102 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ആദ്യഘട്ട പരീക്ഷണത്തിന്റെ കുത്തിവയ്പ്പ്...
Sports
അത്ലറ്റിക്കോയെ തകര്‍ത്ത് ലൈപ്സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബായ ലൈപ്സിഗ് സെമിഫൈനലില്‍ കടന്നു. സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലൈപ്സിഗിന്റെ സെമി പ്രവേശനം. ലൈപ്സിഗ് ആദ്യമായാണ് ചാമ്പ്യന്‍സ്...
TOP STORIES TODAY
POPULAR STORIES
Movie & Music
നടി നിക്കി ഗല്‍റാണിക്ക് കോവിഡ്
ചെന്നൈ: നടി നിക്കി ഗല്‍റാണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്നും നടി കുറിച്ചു....
മഹാമാരിക്കിടെ മുതലാളി സംഘടനയുടെ ഫത്വ,: ഫിയോക്കിനെതിരെ വിമര്‍ശനവുമായി ആഷിഖ് അബു
കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെതിരെ വിമര്‍ശനവുമായി സംവിധായകന് ആഷിഖ് അബു. ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റഴ്സ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിന് അനുമതി നല്കി സംഭവത്തിലാണ്...
‘ദീപിക മനോരോഗി, രണ്‍ബീര്‍ ലൈംഗികാതിക്രമം നടത്തുന്നവന്’; രൂക്ഷവിമര്‍ശനവുമായി കങ്കണ
ഡല്‍ഹി: സിനിമാ താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷം പ്രമുഖതാരങ്ങളടക്കമുള്ളവര്‍ക്കെതിരെ വ്യത്യസ്ത രീതിയിലുള്ള വിമര്‍ശനങ്ങളും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും മാഫിയകളെ കുറിച്ചുമെല്ലാം വ്യാപകമായ...
ആറ് മാസമായി നാട്ടില്‍; 40 ലക്ഷത്തിന് വിമാനം വാടകക്കെടുത്ത് മലയാളി വ്യവസായി ഖത്തറിലേക്ക് മടങ്ങുന്നു
കണ്ണൂര്‍: കോവിഡ് മൂലം ആറ് മാസമായി നാട്ടില്‍ തുടരുന്ന പ്രവാസി വ്യവസായി വിമാനം വാടകക്കെടുത്ത് ഖത്തറിലേക്ക് മടങ്ങുന്നു. പ്രമുഖ വ്യവസായി ഡോ. എം.പി.ഹസന് കുഞ്ഞിയാണ് വിമാനം 'വിളിച്ച്' ഖത്തറിലേക്കു പോകുന്നത്....
- Advertisement -