Wednesday, December 2, 2020
Tags Youth congress

Tag: youth congress

സമര ചതുരം; സാമൂഹിക അകലം പാലിച്ച് പുതിയ സമരമുറ

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്ന ആക്ഷേപം ആരോഗ്യമന്ത്രി അടക്കം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള...

ആഷിഖ് അബു, പിണറായിയുടെ ഭരണം ഒന്ന് സിനിമയാക്കണം; ബക്കറ്റ്‌ പിരിവെടുത്ത് പണം തരാം-...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാറിന് പിന്തുണ നല്‍കിയ സംവിധായകന്‍ ആഷിക് അബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി. പിണറായിയുടെ നാലു വര്‍ഷത്തെ ഭരണം...

ദേവികയുടെ സഹോദരങ്ങളുടെ പഠനച്ചെലവ് ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്

വളാഞ്ചേരി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ സഹോദരങ്ങളുടെ പഠനച്ചെലവേറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ ദേവികയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള മറ്റൊരു വീട്...

പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് സ്‌നേഹഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്; ആദ്യം 100 പേര്‍ക്ക് ടിക്കറ്റുകള്‍

പ്രവാസികള്‍ക്ക് സ്‌നേഹഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്. കോവിഡ് മൂലം ജോലി നഷ്ടമായി മടങ്ങുന്നവരുടെയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കാന്‍ മുന്‍കയ്യെടുത്തിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കെയര്‍ പദ്ധതിയിലൂടെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന...

യൂത്ത് കോണ്‍ഗ്രസിന്റെ കമ്മ്യൂണിറ്റി കിച്ചന്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്; രാഷ്ട്രീയ ഗൂഢാലോചനയെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: കൊല്ലം നെടുമ്പന ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ അടച്ചുപൂട്ടാനാണ് ഉത്തരവ് വന്നിരിക്കുന്നത്. ഭക്ഷണം പൊതിയാനും...

രമ്യാ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് ഇടക്കാല പ്രസഡന്റ് സോണിയാ ഗാന്ധിയാണ്...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമവും പി.എസ്.സി അഴിമതിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് പ്രവര്‍ത്തകര്‍ക്ക്...

പെരിയ ഇട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസത്തില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുക്കും

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തില്‍...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടുവിചാരമില്ലാത്തവര്‍ നടത്തിയ പ്രവര്‍ത്തനമാണിത്. ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീര്‍ത്തിപ്പെടുത്തിയ...

കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകും: മുല്ലപ്പള്ളി

കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യഗഡുവായി 10 ലക്ഷം രൂപ ഉടനെ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

MOST POPULAR

-New Ads-