Wednesday, October 21, 2020
Tags Vikas dubey

Tag: vikas dubey

പൊലീസ് ആസൂത്രിതമായി കൊന്നതോ? ദുബെ വധത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: വികാസ് ദുബെയുടെ കൊലപാതകത്തില്‍ പൊലീസ് വിഭാഗം സംശയത്തിന്റെ നിഴലില്‍. വികാസിനെ വാഹനത്തില്‍ കാന്‍പുരിലേക്കു കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. വികാസിനെ...

വികാസ് ദുബെ; മുപ്പതു വര്‍ഷം രാജ്യത്തെ നടുക്കിയ കൊടുംകുറ്റവാളി

ബിജെപി മന്ത്രിയായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ. എന്നിട്ടും സ്വതന്ത്രനായി നടക്കാന്‍ കഴിഞ്ഞതിന് കാരണം ദുബെയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ്. ദുബെയുടെ...

ക്രിമിനല്‍ കൊല്ലപ്പെട്ടു, എന്നാല്‍ അവരെ സംരക്ഷിച്ചവരോ; വികാസ് ദുബെയുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി പ്രിയങ്ക

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ക്രിമിനല്‍ കൊല്ലപ്പെട്ടു എന്നാല്‍ അവരെ സംരക്ഷിച്ചവരോ എന്നാണ് പ്രിയങ്കയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ...

കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ട സംഭവം; വെളിപ്പെടുത്തലുമായി കാന്‍പൂര്‍ വെസ്റ്റ് എസ്പി

കാന്‍പുര്‍: 'അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മറിഞ്ഞപ്പോള്‍ വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു. പരുക്കേറ്റ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് തങ്ങള്‍ക്കു നേരേ വെടിയുതിര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു' ഉത്തര്‍പ്രദേശിലെ...

പൊലീസ് ഏറ്റുമുട്ടലില്‍ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു

കാണ്‍പൂര്‍: കാണ്‍പൂരില്‍ പൊലീസുകാരെ വെടിവെച്ചുകൊന്ന കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസ് ഏറ്റുമുട്ടലിന് ഇടയിലാണ് കൊല്ലപ്പെട്ടതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. മധ്യപ്രദേശില്‍ നിന്ന്...

സമയം കിട്ടാത്തതുകൊണ്ടാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കാതിരുന്നതെന്ന് കൊടുംകുറ്റവാളി വികാസ് ദുബെ

ന്യൂഡല്‍ഹി: പൊലീസ് വീട്ടില്‍ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ് ദുബെ. പൊലീസിലെ ചിലരാണ് ഈ വിവരം ചോര്‍ത്തി നല്‍കിയതെന്നും ദുബെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

എട്ടു പൊലീസുകാരെ കൊലപ്പെടുത്തി കടന്നുകളഞ്ഞ വികാസ് ദുബെ അറസ്റ്റില്‍

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച...

യുപിയിലെ കൊടുംകുറ്റവാളിയെ തിരിച്ചറിഞ്ഞത് സെക്യൂരിറ്റി; വികാസ് ദുബെയെ പിടികൂടിയത് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ദുബെ ആറ് ദിവസനായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ പ്രശസ്ത മഹാകല്‍ ക്ഷേത്രത്തിലേക്ക് ദുബെ...

‘മകനെ എന്‍കൗണ്ടറിലൂടെ കൊന്നുകളയൂ’; കൊടുംകുറ്റവാളി വികാസ് ദുബെയുടെ അമ്മ

ലക്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെയും സംഘവും എട്ട് പൊലീസുകാരെ കൊന്ന വാര്‍ത്തയോട് പ്രതികരിച്ച് ദുബെയുടെ മാതാവ് സരളാ ദേവി. മകനെ എന്‍കൗണ്ടര്‍ നടത്തി വധിക്കണമെന്നായിരുന്ന് സരളാ ദേവി പറഞ്ഞു.മറ്റൊരു മകനായ...

കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ഇടിച്ചുനിരത്തി

ലഖ്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. കാണ്‍പുര്‍ ജില്ലാ ഭരണകൂടമാണ് ജെ.സി.ബികള്‍ ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രി വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ്...

MOST POPULAR

-New Ads-