Friday, October 30, 2020
Tags Updates

Tag: updates

സംസ്ഥാനത്ത് കനത്ത മഴ; ജില്ലകളിലെ റെഡ് അലര്‍ട്ടുകളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടുകളില്‍ മാറ്റമുണ്ട്. പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്...

ഇന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ; ശനിയാഴ്ച അതിതീവ്രം

തിരുവനന്തപുരം: ശനിയാഴ്ച കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് കൂടുതല്‍ ശക്തമാകും. ഇതോടെ മഴയും ശക്തി പ്രാപിക്കും....

വടക്ക് കിഴക്കന്‍ മേഖലയിലെ അന്തരീക്ഷ ചുഴി; സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും

വരുന്ന അഞ്ച് ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ...

MOST POPULAR

-New Ads-