Monday, November 30, 2020
Tags Up police

Tag: up police

കാളിന്ദി കുഞ്ച് റോഡ് തുറന്ന് യുപി പൊലീസ് ; ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ട് പരിഹാരം; മധ്യസ്ഥ...

ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ടുള്ള മധ്യസ്ഥ ചര്‍ച്ച തുടരുന്നതിനിടെ യാത്രക്കാര്‍ക്ക് ആശ്വാസമേകി നോയിഡ-കാളിന്ദി കുഞ്ച് റോഡ് തുറന്നു. വെള്ളിയാഴ്ചയാണ് നോയിഡയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കാളിന്ദി കുഞ്ച്-ഫരീദാബാദ് റോഡ് ഉത്തര്‍പ്രദേശ് പോലീസ് വീണ്ടും...

കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയിട്ട് യു.പി പൊലീസ്

ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയീടാക്കുന്നത് പുതിയ സംഭവമല്ല, എന്നാല്‍ കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടക്കേണ്ടി വന്നാലേ?. ഉത്തര്‍പ്രദേശ് ട്രാഫിക് പൊലീസാണ് കാറോടിച്ച പ്രശാന്ത് തിവാരിക്ക് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊലീസ് പിഴയൊടുക്കുന്ന...

യു.പി ഹിന്ദുമഹാസഭാ അധ്യക്ഷന്‍ വെടിയേറ്റു മരിച്ച സംഭവം; രണ്ടാംഭാര്യയും കാമുകനും അറസ്റ്റില്‍

ലക്നൗ: അഖില ഭാരതീയ ഹിന്ദുമഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രഞ്ജിത്ത് ബച്ചന്‍ തെരുവില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടാംഭാര്യയും കാമുകനും അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഭാത നടത്തത്തിനിടെ രഞ്ജിത് ബച്ചന്‍ വെടിയേറ്റ്...

പൗരത്വനിയമ ഭേദഗതിയോട് പ്രതിഷേധിച്ച് രാജിവെച്ച ഐ.പി.എസ് ഓഫീസറെ വഴിയില്‍ തടഞ്ഞ് ലോക്കല്‍ പൊലീസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ പുറപ്പെട്ടു മുന്‍ ഐപിഎസ് ഓഫീസറെ തടഞ്ഞ് ലോക്കല്‍ പോലീസ്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍...

പുതപ്പും ഭക്ഷണവും ‘അടിച്ചുമാറ്റി’ യു.പി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്; ഇവര്‍ കള്ളന്മാരെന്ന് പ്രതിഷേധക്കാര്‍

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഉത്തര്‍പ്രദേശിന്റെ രീതി വീണ്ടും വിവാദമാവുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന സ്ത്രീകളുടെ ബ്ലാങ്കറ്റുകളും ഭക്ഷണവും പിടിച്ചെടുത്ത്...

കൊടുംതണുപ്പില്‍ പശു ചത്തു; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

ലക്‌നോ: പശുക്കള്‍ക്കായി പുതുതായി നിര്‍മ്മിച്ച അഭയകേന്ദ്രത്തില്‍ തണുപ്പ് കാരണം പശു ചത്തതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലാണ് സംഭവം. മുസാഫര്‍നഗര്‍ നഗര്‍ എക്‌സിക്യൂട്ടീവ് ഓഫീസറും ഭോകര്‍ഹെദി...

കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനം യു.പിക്ക്; രാജ്യത്ത് ഓരോ 15 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നതായി...

ന്യൂഡല്‍ഹി: ഓരോ കാല്‍ മണിക്കൂറിലും രാജ്യത്ത് ഒരു സ്ത്രീ വീതം ബലാത്സംഗത്തിനിരയാകുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2018ല്‍ മാത്രം 34,000 ബലാത്സംഗ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ദേശീയ...

ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് ഡില്‍ഹിയെ എയിംസ് ആസ്പത്രിയിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഈ സര്‍ക്കാര്‍ നാണംകെട്ട, മനുഷ്യത്വരഹിതമായ നടപടികളാണ്...

പത്ത് മണിക്കൂറിന് ശേഷം കണ്ണന്‍ ഗോപിനാഥന് മോചനം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതിന് ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണന്‍ ഗോപിനാഥിനെ 10 മണിക്കൂറിന് ശേഷം മോചിപ്പിച്ചു. ഇഗോപിനാഥിനെ പൊലീസ് ഉത്തര്‍...

യു.പിയില്‍ പൊലീസ് നരനായാട്ടില്‍ ക്രൂരമായി അക്രമിക്കപ്പെട്ട മദ്രസ അധ്യാപകനെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തിനെതിരെ സമരം ചെയ്ത യു.പിയിലെ മുസഫര്‍നഗറില്‍ പൊലീസ് അതിക്രമത്തിനിരയായവരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊലീസ് അതിക്രൂരമായി മര്‍ദിച്ച മൗലാനാ ആബിദ് ഹുസൈനിയെയും...

MOST POPULAR

-New Ads-