Tuesday, December 1, 2020
Tags Triple talaq

Tag: triple talaq

‘മോദി സര്‍ക്കാരിനെപ്പോലെ മുസ്ലിങ്ങളെ പരിഗണിച്ച വേറെ സര്‍ക്കാറുണ്ടോ?’

ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിങ്ങളുടെ ക്ഷേമത്തിനുവേണ്ടി രണ്ടാം എന്‍ ഡി എ സര്‍ക്കാരിനെപ്പോലെ ഇത്രയധികം പ്രവര്‍ത്തിച്ച മറ്റൊരു സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാവില്ല. പലപ്പോഴും മറ്റുസമുദായങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത...

മുത്തലാഖ്: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

മുത്തലാഖ് ക്രിമിനല്‍ കുറ്റമായതോടെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

മുത്തലാഖ് ബില്‍: പ്രതിപക്ഷ പ്രക്ഷോഭത്തില്‍ രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അവതരണം രാജ്യസഭയില്‍ പ്രതിപക്ഷം തടസ്സപ്പെടുത്തി. ന്യൂനപക്ഷ വിഭാഗത്തിലെ പുരുഷന്മാരെ ലക്ഷ്യമിട്ട് ബി.ജെ.പി തയ്യാറാക്കുന്ന നിയമനിര്‍മാണം ദുരുപദിഷ്ടിതമാണെന്നും ബില്‍ പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനക്ക് വിടണമെന്നും പ്രതിപക്ഷം...

മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടാതെ ലോക്‌സഭയില്‍ പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് മുസ്്‌ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണ) ബില്‍ 2018 (മുത്തലാഖ് ബില്‍) കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വോട്ടിനിട്ടു പാസാക്കി. സെലക്ട് കമ്മിറ്റിക്കു വിടാതെ...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രം ഓര്‍ഡിനന്‍സിറക്കി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ് ഓര്‍ഡിനന്‍സ്. മുത്തലാഖ് നിരോധനത്തിന് ലോക്‌സഭ കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ മുസ്‌ലിം...

“മുത്തലാഖ്: നിയമ നിര്‍മാണത്തിന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല”

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ബന്ധ പ്രകാരമാണ് തിടുക്കപ്പെട്ട് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം നിരര്‍ത്ഥകമാണെന്ന് നിയമ വിദഗ്ധര്‍. ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്‍ അവതരിപ്പിച്ച്് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്...

മുത്തലാക്കിന് ശേഷം; ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം വനിതാ ആക്റ്റിവിസ്്റ്റുകള്‍

ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന് മുസ്‌ലിം വനിതാ ആക്റ്റിവിസ്്റ്റുകള്‍. മുസ്‌ലിം പുരുഷന്മാര്‍ക്ക് ബഹുഭാര്യാത്വം ആകാമെന്നത് നിയമം മൂലം നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ ബഹുഭാര്യാത്വത്തിനെതിരായ ഇവരുടെ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്....

മോദിയുടെ ഭാര്യക്ക് ആദ്യം നീതി നല്‍കൂ: ഉവൈസി

ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ലിം സ്ത്രീകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിലെ 'ചേച്ചിക്ക'് ആദ്യം നീതിയുറപ്പാക്കട്ടെ യെന്ന് ഹൈദരാബാദ് എം.പിയും മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍...

മുത്തലാഖ്: നിഷേധ സമീപനം; മുസ്്‌ലിം ലീഗ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും മുസ്്‌ലിം ലീഗ് ഇറങ്ങിപ്പോയി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ്...

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാര്യേജ്) ബില്‍ 2017 ലോക്‌സഭ പാസാക്കി. നാല് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്‍ പാസാക്കിയത്. മുസ്്‌ലിം സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും...

MOST POPULAR

-New Ads-