Wednesday, October 21, 2020
Tags TRAIN SERVICES

Tag: TRAIN SERVICES

രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ഉടനില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചുവെങ്കിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കില്ലെന്ന് വിവരം. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 17നുശേഷവും നിയന്ത്രണങ്ങള്‍ തുടരാനാണ്...

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഇന്നുമുതല്‍

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിന്‍ സര്‍വീസുകള്‍. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യ ദിവസമായ ഇന്ന് പതിനഞ്ച് ട്രെയിനുകളായിരിക്കും ഓടി...

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാളെ ട്രെയിന്‍

ലോക്ഡൗണ്‍ മൂന്നാം ഘട്ടം പിന്നിടാനിരിക്കെ, നാളെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രാ ട്രെയിന്‍. ഇന്ത്യന്‍ റെയില്‍വേ, രാജ്യത്ത് ഘട്ടം ഘട്ടമായി യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ്...

രാജ്യത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ ബുക്കിങ്

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ 15 ട്രെയിനുകള്‍ ഓടിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഈ സര്‍വീസുകള്‍ക്കുള്ള ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് 4 മുതല്‍...

ട്രെയിന്‍ സര്‍വീസുകള്‍ ഏപ്രില്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ നീക്കം. ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ തയ്യാറെടുപ്പുകള്‍ നടത്തുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനതാ കര്‍ഫ്യൂ; 3700 ട്രെയില്‍ സര്‍വീസുകള്‍ റദ്ദാക്കി

കോവിഡ് 19 ന്റെ ഭാഗമായി ഞായറാഴ്ച്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് അനുബന്ധിച്ച് 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ...

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

കൊച്ചി: കൊങ്കണ്‍ റെയില്‍ പാതയിലെ മംഗളൂരു ജങ്ഷന്‍തോക്കൂര്‍ സെക്ഷനില്‍ പെട്ട പടീല്‍കുലശേഖര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു....

മംഗളൂരു- കോഴിക്കോട് പാതയില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും

കാസര്‍കോട്: മഴക്കെടുതിയെ തുടര്‍ന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നു സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. വൈകിട്ട് മൂന്നരക്കും അഞ്ചിനുമാണ് മംഗളൂരുവില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന് മംഗളൂരു റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉച്ചക്ക്...

ഇന്ന് (17/08/18) ക്യാന്‍സല്‍ ചെയ്ത ട്രെയിനുകള്‍

ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് ജനശതാബ്ദി എക്‌സിക്യൂട്ടീവ് കോയമ്പത്തൂര്‍ പാസ്സഞ്ചര്‍ പരശുറാം എഗ്മോര്‍ ഏറനാട് കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി മംഗലാപുരം ഭാഗത്തേക്ക് മംഗളൂര്‍ SF അന്ത്യോദയ മംഗളൂര്‍ ലഃു മംഗളൂര്‍ മെയില്‍ യെശ്വന്തപുരം

MOST POPULAR

-New Ads-