Friday, December 4, 2020
Tags Tiktok

Tag: tiktok

ടിക്ടോക്കിലെ ചതിക്കുഴി; വീഡിയോ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നു, സീരിയല്‍ താരവും കെണിയില്‍...

കൊച്ചി: ടിക്ടോകിലെ വീഡിയോ ദുരുപയോഗം ചെയത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. മറ്റു സാമൂഹിക മാധ്യമങ്ങളെക്കാള്‍ സുരക്ഷാ സംവിധാനങ്ങളുടെ കുറവ് ടിക്ടോകിന്റെ ദുരുപയോഗ സാധ്യത വര്‍ധിക്കാന്‍ കാരണം.സീരിയല്‍ താരം അജിനാ മേനോനും...

ടിക്‌ടോക് ഉള്‍പെടെയുള്ള ഈ 52 ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നവരാണോ? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു

ന്യൂഡല്‍ഹി: ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകള്‍ക്കെതിരെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം. ഈ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടു. ആപ്പുകളുടെ പട്ടിക കേന്ദ്ര...

ഇടുക്കിയില്‍ നിന്നും ഐശ്വര്യ റായിക്ക് പകരക്കാരി; ദേശീയ മാധ്യമങ്ങളില്‍ വൈറലായി അമൃത അമ്മൂസ്‌

ഐശ്വര്യ റായിക്ക് പകരക്കാരിയായി ദേശീയ മാധ്യമങ്ങളില്‍ വൈറലായി ഇടുക്കിയില്‍ നിന്നുള്ള ടിക്ടോക് താരം. 2000 മെയ് 4 ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമായ കണ്ടുകോണ്ടൈന്‍ കണ്ടുകോണ്ടെയ്ന്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ...

ട്രെന്റിംഗായി #banTikTokIndia ഹാഷ്ടാഗ്; ടിക്ടോക്ക്-യൂട്യൂബ് സൈബര്‍ പോര് മുറുകുന്നു

ദില്ലി: ടിക്ടോക് വീഡിയോ ഷെയറിംഗ് ആപ്പിന്റെ റേറ്റിംങ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ കുത്തനെ കുറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് 4.5ന് മുകളില്‍ റേറ്റിംങ് ഉണ്ടായിരുന്ന ആപ്പിന്റെ റേറ്റിംങ് 1.3 ലേക്ക് താഴ്ന്നു....

ടിക്ടോകിലെ അഭിനയം മെച്ചപ്പെടുത്താനുള്ള ക്യാമ്പ്; വീട്ടില്‍ നിന്ന് പറ്റിച്ചിറക്കിയ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ക്കും...

കാസര്‍കോട്: മൊബൈല്‍ ഫോണില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂത്തുപറമ്പ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്ക്...

റെയില്‍വേ പാളത്തില്‍ ടിക് ടോക്; ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

ബെഗളൂരുവില്‍ റെയില്‍വേ പാളത്തില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്‍(22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെല്‍ഡിങ് തൊഴിലാളിയാണ് അഫ്താബ്....

രാജ്യവിരുദ്ധത ആരോപിച്ച് ടിക് ടോക് നിരോധിക്കണമെന്ന് സംഘപരിവാര്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നുവെന്ന സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്ന് വീഡിയോ ആപ്പുകളായ ടിക് ടോകിനും ഹെലോയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ...

ടിക് ടോക് ചെയ്യുന്നതിനിടെ കായലില്‍ കാല്‍ തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: ടിക് ടോക് മൂലം ഒരു ജീവന്‍ കൂടി നഷ്ടം. ടിക് ടോകില്‍ പങ്കുവെക്കുന്നതിനു വേണ്ടി വീഡിയോ ചെയ്യുന്നതിനിടെ തടാകത്തിലേക്ക് തെന്നി വീണ്...

ടിക് ടോക് ദുരന്തം; വിഡിയോ ചെയ്യാന്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ 19കാരനെ കാണാനില്ല

ഗൊരഖ്പൂര്‍: ടിക് ടോകില്‍ സാഹസികത കാണിക്കാന്‍ വേണ്ടി പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്ന വീഡിയോ ചെയ്ത രണ്ടു പേരില്‍ ഒരാളെ കാണാതായി. ഉത്തര്‍പ്രദേശിലെ ഡയോറിയ ...

ടി്ക് ടോക് മാനിയ; ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

ചെന്നൈ: ടിക്ടോക് വീഡിയോയുടെ പേരില്‍ കലഹത്തിലായിരുന്നതിനെ തുടര്‍ന്ന് കൊലപാതകം. അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി (28)യാണ് കൊല്ലപ്പെട്ടത്. ടിക്ടോക് വിഡിയോകളുടെ പേരില്‍ ഭര്‍ത്താവ്...

MOST POPULAR

-New Ads-