Friday, December 4, 2020
Tags Tiktok

Tag: tiktok

ടിക്‌ടോക് നിരോധിച്ചത് ഒരു ആലോചനയുമില്ലാതെ, ജനങ്ങള്‍...

ന്യൂഡല്‍ഹി: ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. ഒരു വിനോദ ആപ്പായ ടിക്...

‘ടിക് ടോക്ക് നിരോധിച്ച സര്‍ക്കാര്‍ എന്തിന് അവരുടെ സംഭാവന സ്വീകരിച്ചു’; കപില്‍ സിബല്‍

ന്യൂഡല്‍ഹി: ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചെങ്കിലും അവരുടെ സംഭാവന പി.എം കെയറിലേക്ക് സ്വീകരിച്ചതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 30 കോടി രൂപയാണ് ടിക് ടോക്...

ടിക് ടോക്ക് നിരോധനം ആഘോഷമാക്കി ട്രോളന്മാര്‍

ഇന്ത്യയില്‍ ടിക്ടോക് നിരോധിച്ചത് ആഘോഷമാക്കി ട്രോളന്മാര്‍. നിരവധി ട്രോളുകളാണ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതില്‍ ഏറ്റവുമധികം വേദനിക്കുന്നത് ആരായിരിക്കും എന്ന ചോദ്യത്തിന് ...

‘നെറ്റ്വര്‍ക്ക് എറര്‍’; ടിക് ടോക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനിയില്ല

നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജൂണ്‍ 29 ന് വൈകീട്ടോടെയാണ് സുരക്ഷാഭീഷണി കാണിച്ച് കേന്ദ്രത്തിന്റെ നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജൂണ്‍ 30 വൈകുന്നേരം...

ടിക് ടോക്കിനോട് ഗുഡ്‌ബൈ; അവസാന വീഡിയോയുമായി ഫുക്രു

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ രസകരമായ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ടിക്ടോക്കിന് 'ബൈ' പറഞ്ഞിരിക്കുകയാണ് ഫുക്രു. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്‌ടൈറ്റില്‍ നല്‍കി...

ഇന്ത്യയിലെ നിരോധനം മറികടക്കാന്‍ പുതിയ വഴികള്‍ തേടി ടിക് ടോക്; ടേംസ് ആന്റ് കണ്ടീഷന്‍സ്...

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരോധനം മറികടക്കാന്‍ പുതിയ വഴി തേടി ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനം അയര്‍ലന്‍ഡ്, യു.കെ സര്‍വറുകളിലേക്ക് മാറ്റി. ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ്...

ടിക്‌ടോക് നിരോധനം; പ്രതികരണവുമായി ടിക്് ടോക് താരം ഫുക്രു

കൊല്ലം: ടിക് ടോക് നിരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത ടിക് ടോക് താരം ഫുക്രു. നിരോധിച്ചതില്‍ ചെറിയ വിഷമമുണ്ടെന്ന് ഫുക്രു പറഞ്ഞു. കൊല്ലം സ്വദേശിയാണ് ഫുക്രു എന്ന പേരില്‍ അറിയപ്പെടുന്ന...

ടിക്‌ടോക് താരം മരിച്ച നിലയില്‍

ചണ്ഡീഗഢ്: ടിക്‌ടോക് താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാര്‍ലറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാന സോണിപത്ത് സ്വദേശിയായ ശിവാനി ഖുബിയാനാണ് മരിച്ചത്. ടിക്‌ടോക്കില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ശിവാനി.

ടിക്‌ടോക് നീക്കം ചെയ്തു; ആദ്യ പ്രതികരണം അറിയിച്ച് ടിക്‌ടോക്

ന്യൂഡല്‍ഹി: നിരോധനത്തിന് പിന്നാലെ ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കി. പ്ലേ സ്റ്റോര്‍, ആപ്പിളിന്റെ ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നാണ് ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്....

ടിക്‌ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്....

MOST POPULAR

-New Ads-