Monday, November 30, 2020
Tags Sushanth Singh Rajput

Tag: Sushanth Singh Rajput

സുശാന്തിന്റെ വളര്‍ത്തു നായ ചത്തിട്ടില്ല; സാമൂഹിക മാദ്ധ്യമങ്ങളില്‍ പടരുന്നത് വ്യാജ വാര്‍ത്ത

മുംബൈ: സുശാന്തിന്റെ മരണവിവരം അറിയാതെ നടനെ കാത്തിരുന്ന വളര്‍ത്തു നായ 'ഫഡ്ജ്' ചത്തെന്ന വാര്‍ത്ത വ്യാജം. ചില ഹിന്ദി വെബ്‌സൈറ്റുകളാണ് നായ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന...

സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം ;മറുപടിയുമായി സോനം കപൂര്‍

നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡിലെ ഒരു വിഭാഗം താരങ്ങള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. സ്വജന പക്ഷപാതമാണ് സുശാന്തിന്റെ മരണത്തിന് കാരണമായതെന്നും അതിനാല്‍ താരസന്തതികളെല്ലാം സുശാന്തിന്റെ മരണത്തിന് കാരണക്കാരാണ്...

വീട്ടുവാതില്‍ക്കല്‍ അവന്‍ കാത്തിരിപ്പാണ്, സുശാന്ത് വരില്ലെന്നറിയാതെ! കണ്ണീരായി നടന്റെ വളര്‍ത്തു നായ

മുംബൈ: സിനിമാ ആരാധകരെ ഞെട്ടിച്ചാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് തിരിച്ചുവരാത്ത ലോകത്തേക്ക് പോകാന്‍ സ്വയം തീരുമാനമെടുത്തത്. സുശാന്തിന്റെ ആത്മഹത്യ ലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു. ബിഹാറിലെ പട്‌നയില്‍...

സുശാന്തിന്റെ മരണം; നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കാന്‍ ഹര്‍ജി

പാട്‌ന: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കാന്‍ ഹര്‍ജി. കുന്ദന്‍ കുമാര്‍ എന്നയാളാണ് ബീഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുശാന്തിനെ സാമ്പത്തികമായി ചൂഷണം...

സുശാന്തിന്റെ മരണം; റിയയുടെ വെളിപ്പെടുത്തല്‍: നിര്‍മാതാക്കളെ ചോദ്യം ചെയ്യും

മുംബൈ; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ബോളിവുഡില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. മരണവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ 'യഷ്‌രാജ്' ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് റി്‌പ്പോര്‍ട്ട്. സിനിമാ കരാറുകളുടെ...

പ്രണയം തകര്‍ന്നത് വിഷാദ രോഗിയാക്കി, ബിസിനസുകാരനുമായി മുന്‍ കാമുകിയുടെ വിവാഹം ഉറപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സുശാന്തിന്റെ...

മുംബൈ: ആദ്യ കാമുകി അങ്കിത ലൊഖേന്ദെയുമായുള്ള പ്രണയം തകര്‍ന്നത് സുശാന്ത് സിങ് രജ്പുതിനെ മാനസികമായി തകര്‍ത്തിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച മനഃശാസ്ത്രജ്ഞന്‍ ഡോക്ടര്‍ കെര്‍സി ചവ്ദ. മുംബൈ പൊലീസിന് മുമ്പാകെ നല്‍കിയ...

‘സുശാന്തുമായി ഒരുമിച്ചായിരുന്നു താമസം; പിണങ്ങി വീടുവിട്ടു’; മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ റിയ ചക്രബര്‍ത്തി

മുംബൈ: ആത്മഹത്യ ചെയ്ത സുശാന്ത് സിങ് രജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കാമുകി റിയ ചക്രബര്‍ത്തി. നീണ്ട ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുമിച്ചായിരുന്നു...

‘സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയ, ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ല’; സോനു നിഗത്തിന്റെ മുന്നറിയിപ്പ്

മുംബൈ: ഇപ്പോള്‍ കേട്ടത് ഒരു നടന്റെ മരണവാര്‍ത്തയാണ്, സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ലെന്ന് ഗായകന്‍ സോനു നിഗം. സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്....

മരണത്തിന് മൂന്നു ദിവസം മുമ്പ് ജീവനക്കാരുടെ ശമ്പളം കൊടുത്തു തീര്‍ത്തു; അന്ത്യയാത്രയ്ക്ക് സുശാന്ത് നേരത്തെ...

മുംബൈ: മരണത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടന്‍ സുശാന്ത് സിങ് രജ്പുത് നേരത്തെ ആരംഭിച്ചതായി റിപ്പോര്‍ട്ട്. മരണത്തിന് മൂന്നു ദിവസം മുമ്പ് ജീവനക്കാരുടെയും വീട്ടു സഹായികളുടെയും ശമ്പളം താരം കൊടുത്തു തീര്‍ത്തതായി ടൈംസ്...

സുശാന്തിന്റെ മരണം: നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി- നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാം...

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ്...

MOST POPULAR

-New Ads-