Thursday, December 3, 2020
Tags Sushanth Singh Rajput

Tag: Sushanth Singh Rajput

സുശാന്ത് സിങിന്റെ മരണം; കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെ സുശാന്ത് സിങിന്റെ അച്ഛന്റെ പരാതിയില്‍ ബീഹാര്‍ പൊലീസ്...

സുശാന്തിന്റെ മരണം: അന്വേഷണം ഉന്നതരിലേക്ക്, കരണ്‍ ജോഹറിനെ ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിംഗ് മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ ആഴ്ച തന്നെ...

സുശാന്തിന്റെ കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

മുംബൈ: ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിങ്ങിന്റെ കാമുകി നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു സമൂഹമാധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. നടന്റെ ആത്മഹത്യയ്ക്കു...

‘മയക്കുമരുന്നിന്റെ അടിമയാക്കി ചിത്രീകരിച്ച് അവര്‍ സുശാന്തിനെ കൊലപ്പെടുത്തുകയായിരുന്നു’: ഗുരുതര ആരോപണവുമായി കങ്കണ

മുംബൈ: ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി നടി കങ്കണ റണാവത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കങ്കണ ബോളിവുഡിലെ മാഫിയകള്‍ക്കെതിരേ തുറന്നടിച്ചത്....

ആത്മഹത്യ ചെയ്തില്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊന്ന് കളയും; റിയ ചക്രബര്‍ത്തിക്കെതിരെ ഭീഷണി സന്ദേശം

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ റിയ ചക്രബര്‍ത്തിക്കെതിരെ ഭീഷണി സന്ദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ചിലര്‍. റിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

സുശാന്തിന്റെ മരണം വിഷാദത്തിലെത്തിച്ചു;യുവതി ആത്മഹത്യ ചെയ്തു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം വിഷാദത്തിലേക്ക് നയിച്ചതിനെ തുുടര്‍ന്ന് നാല്‍പ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തു. തുടര്‍ന്ന്, ജൂലൈ ഒന്നിനാണ് മുംബൈ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തത്. സുശാന്ത്...

‘ഏകദേശം 20 ദിവസമായിരിക്കുന്നു; സുശാന്ത്, ഇന്നും ഉണരുന്നത് നിന്നെയോര്‍ത്ത്’ – ഭൂമിക

മുംബൈ: സുശാന്ത് രജ്പുതിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തയായിട്ടില്ലെന്ന് നടി ഭൂമിക ചൗള. ഇന്നും സുശാന്തിനെ ഓര്‍ത്താണ് ഉറക്കമുണരുന്നത് എന്നും ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നും...

സുശാന്ത് സിങ്ങിന്റെ മരണത്തില്‍ വഴിത്തിരിവ്; സഞ്ജയ് ലീലാ ബന്‍സാലിയെ ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ബോളിവുഡ് സംവിധായകനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമായ സഞ്ജയ് ലീലാ ബന്‍സാലിയെ പോലീസ് ചോദ്യം ചെയ്യും. വരും ദിവസങ്ങളില്‍ മുംബൈ പോലീസ് ഇയാളെ...

സുശാന്ത് ടീഷര്‍ട്ടുകളില്‍ ഒളിപ്പിച്ചിരുന്നതെന്ത്?

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് അന്തരിച്ചിട്ട് രണ്ടാഴ്ച്ചയിലേറെയായി. മുംബൈയിലെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു സുശാന്തിനെ. സുശാന്തിന്റെ മരണശേഷം ബോളിവുഡില്‍ വിവാദങ്ങളും ഉയര്‍ന്നു. സ്വജനപക്ഷപാതമാണ് സുശാന്തിനെ...

‘ആ രഹസ്യം അവനോടൊപ്പം പോയി’; സുശാന്തിന്റെ മരണത്തെ കുറിച്ച് ഭൂമിക

മുംബൈ: ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡില്‍ വിവാദങ്ങള്‍ പുകയുന്നു. സുശാന്തിന്റെ മരണത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം ഭൂമിക ചൌള. സുശാന്തിന്റെ വിയോഗത്തില്‍ അവന്...

MOST POPULAR

-New Ads-