Saturday, September 26, 2020
Tags Sushant rajputh

Tag: sushant rajputh

‘ഏകദേശം 20 ദിവസമായിരിക്കുന്നു; സുശാന്ത്, ഇന്നും ഉണരുന്നത് നിന്നെയോര്‍ത്ത്’ – ഭൂമിക

മുംബൈ: സുശാന്ത് രജ്പുതിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തയായിട്ടില്ലെന്ന് നടി ഭൂമിക ചൗള. ഇന്നും സുശാന്തിനെ ഓര്‍ത്താണ് ഉറക്കമുണരുന്നത് എന്നും ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നും...

സുശാന്തിന്റെ വളര്‍ത്തു നായ ചത്തിട്ടില്ല; സാമൂഹിക മാദ്ധ്യമങ്ങളില്‍ പടരുന്നത് വ്യാജ വാര്‍ത്ത

മുംബൈ: സുശാന്തിന്റെ മരണവിവരം അറിയാതെ നടനെ കാത്തിരുന്ന വളര്‍ത്തു നായ 'ഫഡ്ജ്' ചത്തെന്ന വാര്‍ത്ത വ്യാജം. ചില ഹിന്ദി വെബ്‌സൈറ്റുകളാണ് നായ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന...

വീട്ടുവാതില്‍ക്കല്‍ അവന്‍ കാത്തിരിപ്പാണ്, സുശാന്ത് വരില്ലെന്നറിയാതെ! കണ്ണീരായി നടന്റെ വളര്‍ത്തു നായ

മുംബൈ: സിനിമാ ആരാധകരെ ഞെട്ടിച്ചാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് തിരിച്ചുവരാത്ത ലോകത്തേക്ക് പോകാന്‍ സ്വയം തീരുമാനമെടുത്തത്. സുശാന്തിന്റെ ആത്മഹത്യ ലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു. ബിഹാറിലെ പട്‌നയില്‍...

മരണത്തിന് മൂന്നു ദിവസം മുമ്പ് ജീവനക്കാരുടെ ശമ്പളം കൊടുത്തു തീര്‍ത്തു; അന്ത്യയാത്രയ്ക്ക് സുശാന്ത് നേരത്തെ...

മുംബൈ: മരണത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടന്‍ സുശാന്ത് സിങ് രജ്പുത് നേരത്തെ ആരംഭിച്ചതായി റിപ്പോര്‍ട്ട്. മരണത്തിന് മൂന്നു ദിവസം മുമ്പ് ജീവനക്കാരുടെയും വീട്ടു സഹായികളുടെയും ശമ്പളം താരം കൊടുത്തു തീര്‍ത്തതായി ടൈംസ്...

സുശാന്തിന്റെ ആത്മഹത്യയില്‍ ഞെട്ടി ബോളിവുഡ്; മരണം മുന്‍ മാനേജര്‍ മരിച്ച് ഒരാഴ്ചയ്ക്കകം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ (34) മരണത്തില്‍ ഞെട്ടി ബോളിവുഡ്. താരത്തിന്റെ മുന്‍ മാനേജര്‍ ദിശ സല്യാണ്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ചയ്ക്കകയമാണ് സുശാന്തും മരണത്തിന് കീഴടങ്ങിയത്. ബാന്ദ്രയിലെ...

MOST POPULAR

-New Ads-