Tuesday, December 1, 2020
Tags Suicide death

Tag: suicide death

അന്വേഷണം വേണം; നടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മാവന്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ(34) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് അമ്മാവന്‍ രംഗത്ത്. അവന്‍ ആത്മഹത്യ ചെയ്തുവെന്ന് ഞങ്ങള്‍ കരുതുന്നില്ല, പോലീസ്...

അഞ്ചലില്‍ ദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അമ്മയുടെ മൃതദേഹത്തില്‍ മുലപ്പാല്‍ നുണഞ്ഞ് കുഞ്ഞ്

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കലില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളയ്ക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. അമ്മയും അച്ഛനും...

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകൾ ദേവികയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ്...

ജോയ് അറയ്ക്കലിന്റെ മരണം; കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകന്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന...

അമ്പലപ്പുഴയില്‍ മധ്യവയസ്‌കന്‍ തീക്കൊളുത്തി മരിച്ചു

അമ്പലപ്പുഴ: സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ നാല് തൈയ്യ്ക്കല്‍ ഷാജി (53)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കപ്പക്കടയിലെ സ്വകാര്യ ഭൂമിയിലാണ് കത്തി കരിഞ്ഞ...

സീരിയല്‍ നടി വീട്ടില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഹിന്ദി സീരിയല്‍ നടി സേജല്‍ ശര്‍മ മരിച്ച നിലയില്‍. മുംബൈയിലെ മിര റോഡിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ സേജലിനെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇരുപതിനാലുകാരി മക്കളെയുമായി ക്വാറിയില്‍ ചാടി മൂന്ന് മരണം

നാദാപുരം: ചെക്യാട് ഉള്ളിപ്പാറ ക്വാറിയിലെ വെള്ളത്തില്‍ യുവതിയെയും രണ്ട് പെണ്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയില്‍ കെ.കെ.എച്ച് ഹസ്സന്‍ ഹാജിയുടെ മകള്‍ ഫസ്‌ന (24) മക്കളായ...

കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പലാഴി ഇരുങ്ങല്ലൂരില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഇരുങ്ങല്ലൂരിന് സമീപം കുന്നിപുറത്തെ ശ്മശാനം വൃത്തിയാക്കാന്‍ പോയ യുവാക്കളാണ് കുറ്റികാടിനുള്ളില്‍ അസ്ഥികൂടം കണ്ടത്. കരിയിലകള്‍ക്കിടയില്‍ ചിന്നിച്ചിതറിയ...

പഠിക്കാത്തതിന് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മങ്കൊമ്പ് : പഠിക്കാതിരുന്നതിനു അമ്മുമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിപ്പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്‍ചേരി വീട്ടില്‍ ജീവന്റെ...

അഖിലേഷിന്റെ മരണം; ഒളിവില്‍ പോയ മുഖ്യപ്രതി മുക്കം പോലീസിന്റെ പിടിയിലായി

മുക്കം: അഗസ്ത്യമുഴി തടപ്പറമ്പില്‍ അഖിലേഷ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി കുട്ടമോന്‍ എന്നറിയപ്പെടുന്ന വിപിന്‍(31) പോലീസിന്റെ പിടിയിലായി. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തര്‍ക്കത്തെ...

MOST POPULAR

-New Ads-