Saturday, October 31, 2020
Tags SSLC Exam

Tag: SSLC Exam

കീം പരീക്ഷ; മാറ്റിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ല- വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പഴി...

തിരുവനന്തപുരം: കീം പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ് നടപടിയ്ക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു....

തോറ്റുപോയ ഒരാളുണ്ട്; അവനെ മാത്രമേ വിളിച്ചുള്ളൂ- ഹൃദയം തൊടുന്ന കുറിപ്പുമായി ഹെഡ്മാസ്റ്റര്‍

കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ സ്‌കൂളിലെ ഒരാള്‍ മാത്രമേ തോറ്റുള്ളൂവെന്നും അവനെ മാത്രമാണ് വിളിച്ചതെന്നും ഹെഡ്മാസ്റ്റര്‍. വടകര മടപ്പള്ളി ജി.വി.എച്ച്.എസിലെ പ്രധാനാദ്ധ്യാപകന്‍ വി.പി പ്രഭാകരനാണ് ഫേസ്ബുക്കില്‍ ഹൃദയം...

ഉമ്മ മരിച്ച ദിവസവും പരീക്ഷയെഴുതിയ ഫാത്തിമയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

പോത്തന്‍കോട്: ഉമ്മ മരിച്ചദിവസവും പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥിനിക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്. പോത്തന്‍കോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് വേദനയ്ക്കിടയിലും വിജയത്തിന്റെ സമ്പൂര്‍ണ്ണ മധുരം നുണഞ്ഞത്.

അബ്ദുറബ്ബിനോട് അവര്‍ പറഞ്ഞു, ‘ഗോപാലേട്ടന്റെ പശു വരെ ജയിച്ചു’ – അപ്പോള്‍ രവീന്ദ്രനാഥിനോട് എന്തു...

കോഴിക്കോട്: എസ്.എസ്.എല്‍.സി വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ റെക്കോര്‍ഡ് വിജയം നേടിയപ്പോള്‍ ചര്‍ച്ചയാകുന്നത് പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം. 2015ല്‍ അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് പരീക്ഷയില്‍ 97.99...

കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഒരു ലക്ഷം കടന്നു; സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇപ്പോള്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍ കോവിഡ് ഏത് ഘട്ടത്തിലും സമൂഹവ്യാപനത്തിലേക്ക് എത്താം. ഇപ്പോള്‍ നമ്മള്‍ സമൂഹവ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുന്നു എന്ന് വേണമെങ്കില്‍ പറയാമെന്നും...

എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ അടക്കം എല്ലാം മാറ്റിവച്ചു

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.  8, 9, 10, +2 സർവ്വകലാശാല പരീക്ഷയടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളുമാണ് മാറ്റിയത്.  മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല...

കൊറോണ; പരിശോധനകള്‍ക്കിടെ പരീക്ഷയെഴുതി എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍

കോഴിക്കോട്: കൊവിഡ്19 പകര്‍ച്ചവ്യാധിക്കെതിരെ മുന്‍കരുതല്‍ ശക്തമാവുക്കുന്നതിനിടെ സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിച്ചു. 13.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷയെഴുതുന്നത്. കൊവിഡ് 19 വൈറസ് ബാധയുടെ പ്രത്യേക ജാഗ്രതയിലാണ്...

എ പ്ലസ് നല്ലത്, പക്ഷേ ഓവറാക്കി ചളമാക്കരുതെന്ന് കളക്ടര്‍ ബ്രോ

കോഴിക്കോട്: ഇത്ര കണ്ട് ആദരിക്കാന്‍ മാത്രം വലിയ ഹൈപ്പുള്ളതല്ല പത്താം ക്ലാസ് പരീക്ഷയെന്ന് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത് നായര്‍. ജീവിത വിജയവുമായി പത്താം ക്ലാസ് പരീക്ഷക്ക് വലിയ ബന്ധമൊന്നുമില്ലെന്നും...

കടുത്ത പനി സാരമാക്കാതെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: കടുത്ത പനി സാരമാക്കാതെ എസ.്എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ്...

എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ 2018-19 അധ്യയന വര്‍ഷം നടക്കേണ്ട എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു. 2019 മാര്‍ച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത്...

MOST POPULAR

-New Ads-