Saturday, October 31, 2020
Tags Sslc

Tag: sslc

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ്

ബെംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതില്‍ 14 പേര്‍ക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ഹാസനിലാണ് ആദ്യമായി...

തോറ്റുപോയ ഒരാളുണ്ട്; അവനെ മാത്രമേ വിളിച്ചുള്ളൂ- ഹൃദയം തൊടുന്ന കുറിപ്പുമായി ഹെഡ്മാസ്റ്റര്‍

കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ സ്‌കൂളിലെ ഒരാള്‍ മാത്രമേ തോറ്റുള്ളൂവെന്നും അവനെ മാത്രമാണ് വിളിച്ചതെന്നും ഹെഡ്മാസ്റ്റര്‍. വടകര മടപ്പള്ളി ജി.വി.എച്ച്.എസിലെ പ്രധാനാദ്ധ്യാപകന്‍ വി.പി പ്രഭാകരനാണ് ഫേസ്ബുക്കില്‍ ഹൃദയം...

എ പ്ലസ് നേട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനം ; അഭിമാനമായി കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസ്.എസ്

മുക്കം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിക്കുകയും 171 കുട്ടികള്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടി...

ഉമ്മ മരിച്ച ദിവസവും പരീക്ഷയെഴുതിയ ഫാത്തിമയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

പോത്തന്‍കോട്: ഉമ്മ മരിച്ചദിവസവും പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥിനിക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്. പോത്തന്‍കോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് വേദനയ്ക്കിടയിലും വിജയത്തിന്റെ സമ്പൂര്‍ണ്ണ മധുരം നുണഞ്ഞത്.

കരള്‍രോഗബാധിതയായി മരിച്ച വിദ്യാര്‍ത്ഥിനിക്ക് ഫുള്‍ എ പ്ലസ്

ചവറ (കൊല്ലം): കരള്‍രോഗബാധിതയായി മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. കൊറ്റന്‍കുളങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയും ചവറ കുളങ്ങരഭാഗം ശാന്താലയത്തില്‍ വേലായുധന്‍ പിള്ള -...

അബ്ദുറബ്ബിനോട് അവര്‍ പറഞ്ഞു, ‘ഗോപാലേട്ടന്റെ പശു വരെ ജയിച്ചു’ – അപ്പോള്‍ രവീന്ദ്രനാഥിനോട് എന്തു...

കോഴിക്കോട്: എസ്.എസ്.എല്‍.സി വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ റെക്കോര്‍ഡ് വിജയം നേടിയപ്പോള്‍ ചര്‍ച്ചയാകുന്നത് പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം. 2015ല്‍ അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് പരീക്ഷയില്‍ 97.99...

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്നു രണ്ട് മണിക്ക് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, ഹിയറിങ് ഇംപയേഡ് എസ്.എസ്.എല്‍.സി, ടി.എച്ച.എസ.്എല്‍.സി ഫലങ്ങളും പ്രസിദ്ധീകരിക്കും. ഫലം...

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണിക്ക് പ്രസിദ്ധീകരിക്കും.രാവിലെ 10ന് പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. എസ്എസ്എല്‍സി ഫലമറിയാന്‍...

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ഫലം ഈമാസം

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം ഈയാഴ്ച പൂര്‍ത്തിയാകും. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാനാകും. ജൂലൈ ആദ്യവാരം തന്നെ പ്ലസ് വണ്‍,...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ; വിദ്യാര്‍ഥികളും അധ്യാപകരും ഈ കാര്യങ്ങള്‍ പാലിക്കണം

മാറ്റിവച്ച പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച സ്‌കൂളിലെത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ രാവിലെയും എസ് എസ് എല്‍...

MOST POPULAR

-New Ads-