Tuesday, December 1, 2020
Tags Shiromani akali dal

Tag: shiromani akali dal

പൗരത്വനിയമത്തില്‍ മുസ്ലിംങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് ശിരോമണി അകാലിദള്‍; ഞെട്ടലില്‍ ബിജെപി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കെതിരെ തുറന്നടിച്ച് എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍. നിയമത്തില്‍ മുസ്‌ലിങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത...

മുസ്‌ലിംകളെ സി.എ.എയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല; ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കാനില്ലെന്ന് അകാലി ദള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയുമായി അഭിപ്രായവിത്യാസമുള്ള എന്‍ഡിഎ സഖ്യത്തിലുള്ള അകാലി ദള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കാതെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍...

പൗരത്വ നിയമത്തില്‍ നിലപാട് മാറ്റില്ല; ഡല്‍ഹിയില്‍ ബി.ജെ.പിയോടൊപ്പം മത്സരിക്കാനില്ലെന്ന് ശിരോമണി അകാലിദള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍. പൗരത്വ...

എന്‍.ഡി.എയില്‍ പൊട്ടിത്തെറി; പൗരത്വ നിയമ ഭേദഗതിയില്‍ മുസ്ലിംകളെയും ഉള്‍പ്പെടുത്തണമെന്ന് ശിരോമണി അകാലിദള്‍

പാട്യാല: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സഖ്യ കക്ഷി തന്നെ രംഗത്ത്. പഞ്ചാബിലെ ശിരോമണി അകാലിദള്‍ ആണ് നിയമത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. നിയമഭേദഗതിയില്‍...

എന്‍.ഡി.എയിലെ തമ്മിലടി തുടരുന്നു; 200ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് കരുതുന്നില്ലെന്ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ എന്‍.ഡി.എ മുന്നണിയിലെ നേരിട്ട പൊട്ടിത്തെറി തുടരുന്നു. ബി.ജെ.പിയുടെ ഏകാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് സംഖ്യകക്ഷിയായ അകാലിദള്‍ രംഗത്തെത്തി. 2019 പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടി 200ല്‍...

കെജ്‌രിവാളിന്റെ ‘മാപ്പി’നെതിരെ പ്രതിഷേധം; ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന്‍...

ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവിനോട് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന്‍ രാജിവെച്ചു. അകാലിദള്‍ നേതാവും മുന്‍...

ശിവസേനക്കും ടി.ഡി.പിക്കും പിന്നാലെ അകാലിദളും ബി.ജെ.പിയുമായി അകലുന്നു

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തില്‍ പ്രതിഷേധിച്ച് ശിവസേനക്കും ടി.ഡി.പിക്കും പിന്നലെ ശിരോമണി അകാലിദളും എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. സഖ്യകക്ഷികളെ അവഗണിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളില്‍ അകാലിദള്‍ അതൃപ്തി പരസ്യമാക്കി....

MOST POPULAR

-New Ads-