Saturday, December 5, 2020
Tags Sharath pawar

Tag: sharath pawar

കേസുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെ അജിത്ത് പവാറിന് ക്ലീന്‍ചീറ്റ്

മുംബൈ: വിദര്‍ഭ ജലസേചന അഴിമതിക്കേസുകളില്‍ എന്‍.സി.പി നേതാവ് അജിത് പവാറിന് അഴിമതി വിരുദ്ധ ബ്യൂറോയുടെ (എ.സി.ബി) ക്ലീന്‍ ചിറ്റ്. അഴിമതി ആരോപിക്കപ്പെട്ട നാളുകളില്‍ മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് പവാര്‍...

അമിത്ഷാക്ക് കുരുക്ക് മുറുകുന്നു; ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം പുനരന്വേഷിക്കാന്‍ പദ്ധതിയിട്ട് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നിരവധി പ്രമുഖരായ നേതാക്കന്‍മാര്‍ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍...

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകീട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു ത്രികക്ഷി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍...

ബി.ജെ.പി-എന്‍.സി.പി സഖ്യമുണ്ടാകില്ല; അജിത് പവാറിന്റെ വാദങ്ങള്‍ തള്ളി ശരത് പവാര്‍

മുംബയ് : മഹാരാഷ്ട്രയില്‍ ബി.ജെ.പി - എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അവകാശവാദം തള്ളി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍....

മഹാരാഷ്ട്രയിലെ എന്‍സിപി പിന്തുണ; അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമെന്ന് ശരത്പവാര്‍

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി-എന്‍സിപി സഖ്യവുമായി രംഗത്തെത്തിയ അജിത് പവാറിനെതിരെ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. അതിജ് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ശരത് പവാര്‍ പറഞ്ഞു. തീരുമാനത്തെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

കുതിരക്കച്ചവടത്തിനുള്ള മറുപടി; ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് ശരത് പവാര്‍

മുംബൈ: തങ്ങളുടെ പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരത് പവാര്‍. ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ എന്‍സിപി സഹായം വാഗ്ദാനം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം...

‘പാക് അനുകൂലിയാണെങ്കില്‍ എന്തിന് പദ്മ വിഭൂഷണ്‍ നല്‍കി’;മോദിക്ക് മറുപടിയുമായി ശരത് പവാര്‍

പാക് അനുകൂലിയാണ് താനെങ്കില്‍ എന്തിനാണ് മോദി സര്‍ക്കാര്‍ തനിക്ക് പദ്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കിയതെന്ന് ശരത് പവാര്‍. തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറിനെതിരെ...

മഹാരാഷ്ട്രയില്‍ ഒരുങ്ങി കോണ്‍ഗ്രസ്-എന്‍.സിപി സഖ്യം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍. സി.പി-കോണ്‍ഗ്രസ് സഖ്യവും ശിവസേനയും ബി.ജെ. പിയും നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും തമ്മിലാണ് പ്രധാന മത്സരം. പൂര്‍വ്വാധികം കെട്ടുറപ്പോടെയാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്....

മോദിയുടെ സത്യപ്രതിജ്ഞ; ശരത് പവാറിന് ഇരിപ്പിടമൊരുക്കാതെ ബി.ജെ.പി

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ എന്‍സിപി നേതാവ് ശരത്പവാറിന് സീറ്റൊരുക്കിയില്ലെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ചടങ്ങില്‍ നിന്ന് ശരത്പവാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം...

പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ യോഗം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്. ലോക്‌സഭാ...

MOST POPULAR

-New Ads-