Tuesday, October 20, 2020
Tags Satellite

Tag: satellite

500 കിലോ വരെ ഭാരമുള്ളതും ചെലവുകുറഞ്ഞതുമായ റോക്കറ്റുകളുമായി ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: കരുത്തേറിയതും ചെലവുകുറഞ്ഞതുമായ ചെറിയ റോക്കറ്റുകള്‍ നാലുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സ്‌പെയിസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് സ്‌പെയിസ് സെന്റര്‍ (വി.എസ്എസ്.സി) ഡെപ്യൂട്ടി ഡയറക്ടര്‍ ടിവി ഹരിദാസ് പറഞ്ഞു....

കാര്‍ട്ടോസാറ്റില്‍ നിന്നുള്ള ആദ്യ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ജനുവരി 12ന് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച നൂറാമത് ഉപഗ്രഹം കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍ഒ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയം ഉള്‍പ്പെടെ ചിത്രങ്ങളില്‍...

104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാന്‍ ഐ.എസ്.ആര്‍.ഒ

ബംഗളൂരു: ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി റോക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുക. ഇതില്‍ 88 എണ്ണം...

MOST POPULAR

-New Ads-