Saturday, December 5, 2020
Tags Sachin Pilot

Tag: Sachin Pilot

രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ ജയം

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ വിജയിച്ചു. 200 അംഗ സഭയില്‍ 125 അംഗങ്ങളുടെ പിന്തുണ ഗെലോട്ടിന് ലഭിച്ചു. 200 അംഗ നിയമസഭയില്‍ 101...

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിനൊപ്പം തന്നെ

ഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിച്ചു. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സച്ചിന്‍, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണെന്നറിയിച്ചു. സച്ചിന്റെ...

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച...

രാജസ്ഥാനിലെ കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി...

രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വഴിത്തിരിവ്?; സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടു

ന്യൂഡല്‍ഹി: ഒരു മാസം നീണ്ട രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരത്തിലേക്കെന്ന് സൂചന. മുഖ്യമന്ത്രി അശോക് ഖഹ്ലോട്ടുമായി തുടങ്ങിയ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് മേധാവിത്വത്തില്‍ നിന്നും നീക്കപ്പെട്ട...

ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി ‘സ്പീക്ക് ഫോര്‍ ഡെമോക്രസി’ ക്യാമ്പയിനുമായി കോണ്‍ഗ്രസ്

മധ്യപ്രദേശിനൊടുവില്‍ രാജ്യസ്ഥാനിലും തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ്. 'സ്പീക്ക് ഫോര്‍ ഡെമോക്രസി'...

പാര്‍ട്ടി വിടില്ല, ഒരു വര്‍ഷത്തിനകം മുഖ്യമന്ത്രിയാക്കണം; ടീം പ്രിയങ്കയോട് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനകം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സച്ചിന്‍ പൈലറ്റ് പ്രിയങ്കാ ഗാന്ധിയെ സമീപിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും മകന്‍ രാഹുല്‍ഗാന്ധിയെയും കാണാന്‍ കൂട്ടാക്കാത്ത സച്ചിന്റെ ആശയവിനിമയം പ്രിയങ്ക...

‘ഞാന്‍ ബി.ജെ.പിയോട് പട പൊരുതി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചവന്‍’: സച്ചിന്‍ പൈലറ്റ്- ബി.ജെ.പിയുടെ മോഹം പൊലിയുന്നു

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനെ വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തരിച്ചടി. ബി.ജെ.പിയില്‍ ചേരാനില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട്...

രാജസ്ഥാന്‍ പ്രതിസന്ധി; കടുത്ത നടപടികളുമായി കോണ്‍ഗ്രസ്- ട്വിറ്ററില്‍നിന്നും ‘കോണ്‍ഗ്രസ്’ നീക്കം ചെയ്ത് സച്ചിന്‍...

ജയ്പൂര്‍: ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കി കൊണ്ടുള്ള കോണ്‍ഗ്രസ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അംഗമെന്ന വിവരണം ട്വിറ്റര്‍ ബയോയില്‍ നിന്ന് നീക്കം ചെയ്ത് സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക്...

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കി, പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അതിനിര്‍ണായക വഴിത്തിരിവ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി....

സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉപമുഖ്യമന്ത്രിയും യുവനേതാവുമായ സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്. ജയ്പൂരില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് സച്ചിനെതിരെ അച്ചടക്ക നടപടി. ഇതിനായി...

MOST POPULAR

-New Ads-