Wednesday, December 2, 2020
Tags Reliance Group

Tag: Reliance Group

ജിയോയില്‍ നിക്ഷേപമിറക്കാന്‍ സൗദിയും യു.എസും; എണ്ണയിലെ തിരിച്ചടി ഡിജിറ്റലില്‍ തീര്‍ത്ത് മുകേഷ് അംബാനി

മുംബൈ: ഓയില്‍-പെട്രോ കെമിക്കല്‍ മേഖലയിലെ തിരിച്ചടികള്‍ തുടരുന്നതിനിടെ ഡിജിറ്റല്‍ ബിസിനസില്‍ വന്‍ വളര്‍ച്ച ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ ജിയോ. എട്ടു ബില്യണ്‍ യു.എസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് ജിയോയിലേക്ക് എത്തുന്നത്...

റഫാല്‍ മുതലാളി പാപ്പരല്ല; ജയില്‍ ഉറപ്പായപ്പോള്‍ 462 കോടി പിഴയടച്ച് അനില്‍ അംബാനി

ന്യൂഡല്‍ഹി: മൂന്നുമാസത്തെ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 462 കോടി രൂപ നല്‍കി അനില്‍ അംബാനി. എറിക്‌സണ്‍ കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്...

എന്‍ഡിടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയന്‍സ് ഗ്രൂപ്പ്

ന്യൂഡല്‍ഹി: എന്‍ഡിടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റാഫേല്‍ വാര്‍ത്തകളിലൂടെ കമ്പനിയുടെ സല്‍പേരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് എന്‍ഡിടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അഹമ്മദാബാദ് കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. റാഫേല്‍...

MOST POPULAR

-New Ads-