Friday, November 27, 2020
Tags Rape attempt

Tag: rape attempt

കുടുംബവഴക്ക്​ പരിഹരിക്കാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി; വൈദികന്‍ റിമാന്‍ഡില്‍

വയനാട്: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു...

ബലാത്സംഗഭീഷണി മുഴക്കിയാളുടെ പേരു വെളിപ്പെടുത്തി ഖുശ്ബു; ഇതാണോ രാമഭൂമിയെന്ന് മോദിയോട് നടി

ചെന്നൈ: തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വെളിപ്പെടുത്തി നടി ഖുശ്ബു. കൊല്‍ക്കത്തയിലെ ഒരു നമ്പറില്‍ നിന്നും സഞ്ജയ് ശര്‍മ എന്ന പേരിലാണ് തനിക്ക് ഭീഷണി കോളുകള്‍ വന്നിരുന്നതെന്നും...

പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍

പയ്യോളി: കോഴിക്കോട് പയ്യോളിയില്‍ പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍. പയ്യോളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് ലക്കുകെട്ട പിതാവിന്റെ പീഡനശ്രമം ഉണ്ടായത്....

ബലാത്സംഗശ്രമം ചെറുത്ത 14 വയസ്സുകാരിയെ തീകൊളുത്തി കൊന്നു

റായ്പുര്‍: ബലാത്സംഗശ്രമം ചെറുത്ത 14 വയസ്സുകാരിയെ തീകൊളുത്തി കൊന്നു. ഛത്തീസ്ഗഢിലെ മുങേലി ജില്ലയില്‍ ചൊവ്വാഴ്ച്ചയായിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി...

ഒമ്പത് വയസ്സുകാരി പീഡന ശ്രമത്തിനിടെ മരിച്ചു; പതിനാലുകാരന്‍ അറസ്റ്റില്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ പീഡന ശ്രമത്തിനിടെ ഒമ്പത് വയസ്സുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനാലുകാരന്‍ അറസ്റ്റില്‍. സ്‌കൂളിനു സമീപത്തെ കൃഷിയിടത്തില്‍ തലയ്ക്കു പിന്നില്‍ പരുക്കേറ്റ നിലയിലാണു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ...

ബലാത്സംഗശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം തീകൊളുത്തി

ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ബലാത്സംഗശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം തീകൊളുത്തി. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ പിന്നീട് ബിലാസ്പുരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പീഡനശ്രമം; യുവതിയുടെ പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ കേസ്

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കണ്ടക്ടര്‍ക്കെതിരെ യാത്രക്കാരി പരാതി നല്‍കി. തിരുവനന്തപുരം-നാഗര്‍കോവില്‍ ബസില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് ബസ് പാറശ്ശാലയില്‍ പൊലീസ്...

അന്തേവാസികളെ പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട് അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരന്‍ അറസ്റ്റില്‍

കോഴിക്കോട് പുല്ലൂരാംപാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതി മന്ദിരം സാമൂഹ്യനീതി വകുപ്പ് പൂട്ടി. ഇവിടുത്തെ അന്തേവാസികളെ െൈലംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരനായ ഡാനിയലിനെ തിരുവമ്പാടി പൊലീസ്...

പീഡനശ്രമം തടഞ്ഞു ; ദളിത് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് കൊന്നു

ദളിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് യുവാവ് കൊന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കാര്‍ ഇടിച്ച് ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളെയാണ് ഇയാള്‍ കൊന്നത്....

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ബസ് െ്രെഡവര്‍ പിടിയിലായി. ബസ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. കണ്ണൂരില്‍ നിന്ന്...

MOST POPULAR

-New Ads-