Monday, November 30, 2020
Tags Poonthura

Tag: poonthura

വെള്ളിയാഴ്ചയും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ തലസ്ഥാന ജില്ല ഗുരുതര സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍...

പൂന്തുറയില്‍ മുന്നിട്ടിറങ്ങിയത് സിപിഎം നേതാക്കള്‍; പ്രതിപക്ഷമാണെന്ന ആരോപണം പൊളിയുന്നു

തിരുവനന്തപുരം: പൂന്തുറയില്‍ ജനങ്ങളെ ഇളക്കിവിട്ടത് പ്രതിപക്ഷമാണെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. തിരുവനന്തപുരം പൂന്തുറയില്‍ ജനങ്ങളെ ഇളക്കിവിട്ട പ്രതിഷേധത്തിന് സി.പി.എം നേതാക്കള്‍ നേതൃത്വം നല്‍കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പൂന്തുറ പള്ളി ജംഗ്ഷന്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം പൂന്തുറ സ്വദേശി

തിരുവനന്തപുരം: ആശങ്കകൾ ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മാണിക്യംവിള സ്വദേശിയായ സെയ്ഫുദ്ധീന്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 67 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലായിരുന്നു...

പൂന്തുറയില്‍ നിന്നും പുറത്തേക്ക് പോയവരുടെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണം; രണ്ടാഴ്ച നിര്‍ണായകം

പൂന്തുറ: കൊവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ നിന്നും ജില്ലയുടെ പുറത്തേക്ക് പോയവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്‌കരമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പ്പനക്കായി കൊണ്ടുപോയവരിലൂടെ പ്രദേശത്തിന് പുറത്തും...

കോവിഡ്: പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ്

തിരുവനന്തപുരം: തീരദേശമേഖലയായ പൂന്തുറയില്‍ സൂപ്പര്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡെന്ന് നിഗമനം. കന്യാകുമാരിയില്‍ നിന്ന് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തിയതിലൂടെയാകാം വലിയ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം.

പൂന്തുറയിലും വിഴിഞ്ഞത്തും വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കം പ്രദേശത്തുകാരുടെ പ്രതിഷേധം ഏറ്റുവാങ്ങിയിടത്താണ് വി.എസ്...

ഓഖി ലക്ഷദ്വീപിലേക്ക്; പൂന്തുറയില്‍ രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച്ചയില്‍ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങി. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു...

MOST POPULAR

-New Ads-