Friday, December 4, 2020
Tags PONNANI

Tag: PONNANI

പൊന്നാനിയില്‍ ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ 25 ആയി

മലപ്പുറം: മലപ്പുറത്ത് 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24...

പൊന്നാനിയില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മലപ്പുറം: പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഞായറാഴ്ച താലൂക്ക് പൂര്‍ണമായി അടച്ചിടുമെന്നാണ് അറിയിപ്പ്. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ആശങ്കയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിയന്ത്രണം അര്‍ധരാത്രി മുതല്‍

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇനി ഒരു...

പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ്...

പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

പൊന്നാനി: ഇന്ന് ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചു.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച...

പൊന്നാനിയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നന്ദര്‍ശിച്ചു

മലപ്പുറം : പൊന്നാനിയാല്‍ ഉണ്ടായ വന്‍ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംഘവും സന്ദര്‍ശിച്ചു. കടല്‍ ഭിത്തി നിര്‍മ്മാണത്തിലെ അനാസ്ഥയാണ് കടലാക്രമണത്തിന്...

മോഷണ കുറ്റമാരോപിച്ച് പൊന്നാനിയില്‍ പതിനാല് വയസ്സുകാരന് ക്രൂര മര്‍ദനം

മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദനം. മോഷണ കുറ്റം ആരോപിച്ചാണ് മര്‍ദനം. 5 അംഗ സംഘമാണ് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം വസ്ത്രം അഴിച്ച് ചിത്രം പകര്‍ത്തിയെന്ന്...

അന്‍വറിനെ തള്ളി സി.പി.എം; പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്

സ്വന്തം ലേഖകന്‍ മലപ്പുറം:സി.പി.ഐ പി.വി അന്‍വര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ അന്‍വറിനോട് പരസ്യ പ്രസ്താവന നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി. അന്‍വര്‍ സി.പി.ഐ പോര് മുന്നണി ബന്ധങ്ങളെപ്പോലും ബാധിക്കുന്ന...

പൊന്നാനിയില്‍ പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി

മുസ്‌ലിം ലീഗിന്റെ കോട്ടയായ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പി.വി. അന്‍വറിനെ ഇറക്കി പ്രതിരോധിക്കാനുള്ള ശ്രമം പാളിയെന്ന് സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട്. സമ്പന്നനായ പിവി അന്‍വര്‍...

‘ഇടതുമുന്നണി വിടില്ല; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല’; പൊന്നാനിയിലെ പരാജയഭീതിയില്‍ നിലപാട് മാറ്റി പി.വി അന്‍വര്‍

മലപ്പുറം: പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. താന്‍ സി.പി.എമ്മുമായി അകല്‍ച്ചയിലല്ല, ഇടതുമുന്നണി വിടില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം സഹയാത്രികനായിരിക്കും....

MOST POPULAR

-New Ads-