Wednesday, October 21, 2020
Tags Obama

Tag: obama

സമ്പൂര്‍ണ്ണ ദുരന്തം; കോവിഡ് കൈകാര്യം ചെയ്ത രീതിയില്‍ ട്രംപിനെതിരെ ഒബാമ

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ഗാമി ബറാക് ഒബാമ. സമ്പൂര്‍ണ്ണ ദുരന്തം എന്താണ് ഒബാമ ഇതിനെ വിശേഷിപ്പിച്ചത്. തന്റെ...

കോവിഡിനെതിരെയുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ കുഴപ്പം നിറഞ്ഞത്; ബരാക്ക് ഒബാമ

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയെ കുഴപ്പംനിറഞ്ഞതെന്ന് വിശേഷിപ്പിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ ഭരണകാലത്തെ ഭരണ നിര്‍വഹണ ഉദ്യോഗസ്ഥരുമായി നടത്തിയ കോണ്‍ഫറന്‍സിലാണ് ട്രംപിന്റെ...

ഒബാമയുടെയും ബില്‍ ക്ലിന്റന്റെയും വസതിയില്‍ സ്‌ഫോടകവസ്തു; സിഎന്‍എന്നിലും ബോംബ് ഭീഷണി, തത്സമയ സംപ്രേക്ഷണം നിര്‍ത്തി...

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റന്റെയും ബറാക് ഒബാമയുടെയും വസതിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. തപാലിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇവര്‍ക്കു ലഭിക്കുന്ന കത്തുകള്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിയ ശേഷമാണ് നല്‍കാറുള്ളത്. അത്തരം...

മതഭ്രാന്തും ഭീതിയും പരത്തി, ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്നു; ട്രംപിനെ ശക്തമായി വിമര്‍ശിച്ച് ഒബാമ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. മതഭ്രാന്തും ഭീതിയും ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം അപലപിച്ചു. ഇല്ലിനോയിസ് സര്‍വകലാശാലയിലെ പ്രസംഗത്തിലാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള...

ഇറാന്‍ ആണവകരാര്‍: ട്രംപിനെ വിമര്‍ശിച്ച് ഒബാമ രംഗത്ത്

വാഷിങ്ടണ്‍: ഇറാനെ ആണവായുധ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. തെറ്റിദ്ധാരണയാണ് ട്രംപിനെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. കരാര്‍...

ഒബാമയുടെ ക്യൂബന്‍ നയങ്ങള്‍ ട്രംപ് പിന്‍വലിക്കുന്നു

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശത്രുത അവസാനിപ്പിച്ച് ക്യൂബയുമായി സൗഹൃദം സ്ഥാപിച്ച മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയതന്ത്ര തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ഒബാമ ഭരണകൂടം ക്യൂബക്ക് നല്‍കിയ വ്യാപാര, യാത്ര ഇളവുകള്‍...

ഒബാമയും മിഷേലും പുസ്തക രചനയില്‍

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസുമായി കരാര്‍ വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബയും പത്‌നി മിഷേല്‍ ഒബാമയും എഴുതുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് സ്വന്തമാക്കി. രണ്ടു പുസ്തകങ്ങളാണ് ഒബാമയും മിഷേലും...

ട്രംപ് ‘പണി’ തുടങ്ങി; ഒബാമ കെയര്‍ മരവിപ്പിച്ചു

വാഷിങ്ടണ്‍: ബറാക് ഒബാമയുടെ ഭരണനേട്ടങ്ങളില്‍ എടുത്തു പറയേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചു. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവിലാണ് ഒബാമ...

ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിയമനിര്‍മാണത്തിന് വഴിയടച്ച് മതസ്വാതന്ത്ര്യ ഭേദഗതിയില്‍ ഒബാമയുടെ കൈയൊപ്പ്

വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം...

തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍: നടപടി സ്വീകരിക്കുമെന്ന് ഒബാമ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുന്നതിന് ഇടപെടല്‍ നടത്തിയ റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള...

MOST POPULAR

-New Ads-