Wednesday, November 25, 2020
Tags Muslim league

Tag: muslim league

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി ചെയര്‍മാന്‍

ലുഖ്മാന്‍ മമ്പാട് ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി...

മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ഇന്ന് ചെന്നൈയില്‍

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ഇന്ന് ചെന്നൈയില്‍ നടക്കും. സമ്മേളനത്തിന് എത്തുന്ന നേതാക്കള്‍ക്ക് ഉജ്ജ്വല വരവേല്‍പാണ് തമിഴ്‌നാട് ഘടകവും ചെന്നൈ കെ.എം.സി.സിയും ഒരുക്കുന്നത്. മുസ്‌ലിംലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട്...

മുസ്‌ലിംലീഗിന്റെ രണ്ടു ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചു

മലപ്പുറം: സമസ്ത കേരള ഇംഈയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്‌ലിംലീഗിന്റെ രണ്ട് ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍...

മതം ഉപയോഗിച്ച് വോട്ട് തേടല്‍; ഉത്തരവ് മുസ്‌ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മതം ഉപയോഗിച്ച് വോട്ട് നേടുന്നതു സംബന്ധിച്ച ഉത്തരവ് മുസ്‌ലിം ലീഗിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മുസ്‌ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്നാണ്...

എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുഡിഎഫിനെതിരെ ഉയര്‍ന്ന് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല് പറഞ്ഞു. മുരളീധരന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തും മുതിര്‍ന്ന...

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടു വീഴ്ച ചെയ്യാന്‍ മുസ്‌ലിംലീഗ് ഒരുക്കമല്ലെന്ന് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലര്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ...

കെ.എം സൂപ്പി സാഹിബ്; രാഷ്ട്രീയത്തിലെ ദാര്‍ശനിക പ്രതിഭ

കണ്ണൂര്‍ രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത ദാര്‍ശനിക പ്രതിഭയെയാണ് കെ.എം സൂപ്പി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയം പഠിച്ചാണ് രാഷ്ട്രീയ നേതാവായത്. സോഷ്യലിസ്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞു ഹരിത...

MOST POPULAR

-New Ads-