Wednesday, November 25, 2020
Tags Modi 2.0

Tag: modi 2.0

ഇന്ത്യയുടെ ഭൂമി ചൈന കയ്യേറി; രാഷ്ട്രീയ ജീവിതം ഇല്ലാതായാലും സത്യം പറയുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തുമുളള തന്റെ...

പബ്ജിയുൾപ്പെടെ 275 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന

ന്യൂഡല്‍ഹി: ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ്  59 ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ പബ്ജിയുൾപ്പെടെ 275 ആപ്പുകൾ കൂടി  നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന. ഡേറ്റാ...

ലഡാക്കില്‍ എല്ലാം പഴയപടി; ചൈന വാക്കു പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ ഇന്ത്യ - ചൈന ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും മിക്ക എല്‍എസി സ്ഥലങ്ങളില്‍...

പ്രതിദിനം അരലക്ഷത്തിനടുത്ത് കേസുകള്‍; രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്കോ?- 27ന് മുഖ്യമന്ത്രിമാരുമായി മോദിയുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുന്നു. രാജ്യത്തെ കൊവിഡ് കണക്കുകള്‍ 12 ലക്ഷം കടന്ന്...

പ്രശ്ന പരിഹാരത്തിന് ശക്തമായ ഇടപെടലാണ് വേണ്ടത്; പ്രധാനമന്ത്രി സ്വന്തം ഇമേജ് സൃഷ്ടിക്കുന്ന തിരക്കിലാണെന്നും രാഹുല്‍...

ന്യൂഡല്‍ഹി: ചൈനയുമായി ഇന്ത്യ എങ്ങനെ ഇടപെടണം എന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തുമുളള തന്റെ വീഡിയോ പരമ്പരയിലെ മൂന്നമത്തെ ഭാഗവും പുറത്തുവിട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

മോദി ശക്തനായ നേതാവ് എന്ന വ്യാജപ്രചാരണം രാജ്യത്തിന്‍റെ ദൗർബല്യം; രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ...

ന്യൂഡല്‍ഹി: മോദി ഏറ്റവും ശക്തനായ നേതാവ് എന്ന വ്യാജപ്രചാരണം രാജ്യത്തിന്റെ ദൗര്‍ബല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ വീഡിയോ പരമ്പരയിലെ രണ്ടാമത്തെ എപ്പിസോഡിലാണ് രാഹുല്‍ ഗാന്ധി...

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ ഏഴു ലക്ഷത്തിലേക്ക്; മുന്നില്‍ അമേരിക്കയും ബ്രസീലും മാത്രം

ന്യൂഡല്‍ഹി: ആഗോള കൊവിഡ് കണക്കില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 24,248 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ്...

കോവിഡ് വ്യാപനം ഇന്ത്യ മൂന്നാം റാങ്കില്‍; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ രാജ്യം ലോകത്ത് മൂന്നാം റാങ്കില്‍ എത്തിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വിയെ കുറിച്ച് ഹാര്‍വാര്‍ഡ് ബിസിനസ്...

വളരെക്കാലമൊന്നും ആയിട്ടില്ല; നെഹ്‌റുവിനെ കുറിച്ചുള്ള വാജ്പേയിയുടെ പാര്‍ലമെന്റ് പ്രസംഗം പങ്കുവെച്ച് രാമചന്ദ്രഗുഹ

ന്യൂഡല്‍ഹി: ഭരണപരാജയങ്ങള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിചാരുന്ന ബിജെപിയുടേയും മോദി സര്‍ക്കാറിന്റെയും നിലപാടിന് വിരുദ്ധമായി നെഹ്റുമായുള്ള ബന്ധത്തെക്കുറിച്ച് വാജ്പേയി സംസാരിക്കുന്ന പഴയ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു.

മോദിയുടെ ലേ ആശുപത്രി സന്ദര്‍ശനം തട്ടികൂട്ടല്ല; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കരസേന

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ ലേയിലെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കരസേന. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലേയിലെ സന്ദര്‍ശനത്തിനിടെ...

MOST POPULAR

-New Ads-