Saturday, December 5, 2020
Tags MersalVsModi

Tag: MersalVsModi

മെര്‍സല്‍: ജി.എസ്.ടി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ഹര്‍ജി തള്ളി; സിനിമയെ സിനിമയായി കാണണമെന്ന് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനായ ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നും...

വിജയ് അനുകൂല പോസ്റ്റ്; തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി റൈഡ്

ചെന്നൈ: വിജയ് നായകനായ മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സിനിമയെ അനുകൂലിച്ച തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ റൈഡ്. ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. വിജയ് സിനിമയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തെ...

ജി.എസ്.ടിക്ക് പരിഹാസവുമായി ‘കീ’യുടെ പ്രൊമോ വീഡിയോ

വിജയ് ചിത്രം മെര്‍സല്‍ വിവാദങ്ങളില്‍ കത്തിനില്‍ക്കെ ബി.ജെ.പിക്ക് വിമര്‍ശനവുമായി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. ആര്‍.ജെ ബാലാജിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയിലാണ് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളത്. മെര്‍സലിനെതിരെ പരാതിയുമായി രംഗത്തെത്തിയ ബി.ജെ.പി...

മെര്‍സല്‍ വിവാദം ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു; #MersalVsModi സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

നോട്ട് നിരോധനം, ജി.എസ്.ടി, ഗൊരഖ്പൂരിലെ ശിശു മരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ചിത്രം 'മെര്‍സലി'നെതിരെ ബി.ജെ.പി തുടങ്ങിവെച്ച പ്രതിഷേധം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി...

MOST POPULAR

-New Ads-