Wednesday, October 21, 2020
Tags Medicine

Tag: medicine

മൈസൂര്‍പാക്ക് കഴിച്ചാല്‍ കോവിഡ് മാറുമെന്ന് പരസ്യം നല്‍കിയ ബേക്കറി അധികൃതര്‍ അടച്ചുപൂട്ടി

ചെന്നൈ: കോവിഡ് ഭേദമാകാന്‍ തങ്ങളുടെ കടയിലെ ഹെര്‍ബല്‍ മൈസൂര്‍പാക്ക് കഴിച്ചാല്‍ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി അധികൃതര്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍...

കോവിഡിനു മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു; മരുന്ന് രുചിച്ചുനോക്കിയ കമ്പനി എം.ഡി ബോധരഹിതനായി

ചെന്നൈ: കോവിഡ്-19 ചികിത്സയ്ക്കുള്ള മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു. ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സുജാത ബയോടെക് കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജരായിരുന്ന ശിവനേശനാണ് (47) മരിച്ചത്. ഇയാള്‍ തയ്യാറാക്കിയ...

കോവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന് പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

കോവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ റെംഡിസിവിര്‍ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് ആണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്...

കൊറോണ വൈറസിനെ വരുതിയിലാക്കാന്‍ ലോകത്ത് നടക്കുന്നത് 657 വൈദ്യശാസ്ത്ര പഠനങ്ങള്‍

ലോകം മുഴുവന്‍ മാരകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ വരുതിയിലാക്കാന്‍ വിവിധ രാജ്യങ്ങളിലായി 657 വൈദ്യശാസ്ത്ര പഠനങ്ങളാണ് നടക്കുന്നതെന്ന് യുഎസ് നാഷണല്‍ ലബോറട്ടറി ഓഫ് മെഡിസിന്‍, ലോകാരാരോഗ്യ സംഘടന എന്നിവിടങ്ങളില്‍നിന്നുള്ള...

ലോക്ക്ഡൗണ്‍; മരുന്നു കിട്ടാതെ വലഞ്ഞ കുഞ്ഞിന് ദുബൈയില്‍ നിന്ന് മരുന്നെത്തിച്ചു നല്‍കി ദുബൈ കെ.എം.സി.സി

ലോക്ക്ഡൗണില്‍ കുടുങ്ങി മരുന്നുകിട്ടാതെ വന്ന കുഞ്ഞുങ്ങള്‍ക്ക് ദുബൈയില്‍ നിന്ന് മരുന്നെത്തിച്ചു നല്‍കി ദുബൈ കെ.എം.സി.സി. കോട്ടയം ജില്ലയിലെ രണ്ടര വയസ്സുള്ള കുഞ്ഞികൃഷ്‌ണേന്ദുവിന്, ദുബൈയില്‍ നിന്നും അവശ്യ മരുന്നെത്തിച്ചാണ്...

കോവിഡിനെതിരെയുള്ള പരീക്ഷണ മരുന്ന്; 68% പേര്‍ക്കും രോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്

കോവിഡ് ബാധിച്ച് അതീവഗുരുതര നിലയില്‍ കഴിഞ്ഞ ചിലരില്‍ പരീക്ഷിച്ച കലിഫോര്‍ണിയയിലെ ഗിലിയഡ് സയന്‍സസ് എന്ന മരുന്നു കമ്പനിയുടെ മരുന്ന് ഫലം കണ്ടതായി ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച...

ട്രംപിന്റെ കണ്ണില്‍ നോക്കാമായിരുന്നില്ലേ? എവിടെ 56 ഇഞ്ചിന്റെ നെഞ്ച്- മോദിയോട് കപില്‍ സിബല്‍

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു വഴങ്ങി മരുന്നുകള്‍ കയറ്റി അയയ്ക്കാന്‍ സമ്മതിച്ച തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സബില്‍. ഇപ്പോള്‍ എവിടെയാണ് മോദിയുടെ 56...

നിപ ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്നെത്തും

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്‍കി തുടങ്ങും. ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തുന്നത്....

ചുമക്കുള്ള സിറപ്പടക്കം മുന്നൂറില്‍ പരം എഫ്.ഡി.സി മരുന്നുകള്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു

കോഴിക്കോട്: ആരോഗ്യത്തിന് ദോഷകരമെന്ന് കണ്ടെത്തിയ മുന്നൂറില്‍ പരം കോംബിനേഷന്‍ മരുന്നുകളുടെ ഉല്‍പാദനവും വില്‍പ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. ചുമക്കുള്ള സിറപ്പുകള്‍ അടക്കം വേദനസംഹാരി, ആന്റിബയോട്ടിക്കുകള്‍ തുടങ്ങി 328 എഫ്.ഡി.സി (ഫിക്‌സഡ് ഡോസ് കോംബിനേഷന്‍) മരുന്നുകളുടെ...

രാജസ്ഥാനില്‍ പണം വാഗ്ദാനം ചെയ്ത് മനുഷ്യരില്‍ പുതിയ മരുന്നകള്‍ പ്രയോഗിച്ച് വിദേശ കമ്പനിയുടെ പരീക്ഷണം

ജയ്പൂര്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യരില്‍ പുതിയ മരുന്നകള്‍ പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. പണം നല്‍കാമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുന്നവരെ പരീക്ഷണത്തിന് വിധേയരാക്കിയത്. മരുന്ന പരീക്ഷിച്ച പലരേയും അവശനിലയില്‍ ചികിത്സക്കായി ചുരു...

MOST POPULAR

-New Ads-