Friday, December 4, 2020
Tags Medical

Tag: medical

മഹാമാരിക്കിടയിലും ഇസ്രയേല്‍ ക്രൂരത; മെഡിക്കല്‍ സ്റ്റോക്കുകള്‍ രാജ്യത്തെത്തിക്കാന്‍ മൊസാദിന്റെ രഹസ്യ ഓപറേഷന്‍

ടെല്‍അവീവ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്വന്തം രാജ്യത്തേക്ക് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഇസ്രയേലിന്റെ രഹസ്യനീക്കം. മറ്റു രാഷ്ട്രങ്ങള്‍ ഓര്‍ഡര്‍ ചെയ്ത മെഡിക്കല്‍ സ്റ്റോക്കുകള്‍ വരെ തങ്ങളുടെ രാജ്യത്തെത്തിക്കാനാണ് ശ്രമം....

കൊറോണ വൈറസിന്റെ രൂപഘടന പുറത്ത് വിട്ട് ഇന്ത്യ

കൊറോണ വൈറസിന്റെ രൂപഘടന പുറത്ത് വിട്ട് ഇന്ത്യ. ഐസിഎംആര്‍ -എന്‍ഐവിയിലെ ഗവേഷക സംഘമാണ് വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജനുവരി 30ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ സ്ഥിരീകരിച്ചയാളുടെ തൊണ്ടയിലെ...

മന്ത്രവാദത്തില്‍നിന്ന് തെറാപ്പിയിലേക്ക്; സ്വപ്‌നങ്ങള്‍ നെയ്ത് ഉമ്മുസല്‍മ

താമരശ്ശേരി: കൂട്ടുകാരെല്ലാം തങ്ങളുടെ കൈകള്‍ ഉപയോഗിച്ച് എല്ലാം ചെയ്യുന്നത് കാണുമ്പോള്‍ അഞ്ചുവയസ്സുകാരിയായ ഉമ്മുസല്‍മക്ക് സങ്കടം വരും. ജന്‍മനാ വലതുകൈക്ക് സ്വാധീനക്കുറവുള്ളതിനാല്‍ കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴും മറ്റും അവള്‍ക്ക് പരിമിതികളേറെയാണ്. കാരുണ്യതീരം ക്യാമ്പസില്‍...

വൈക്കത്ത് ഡ്യൂട്ടി കഴിഞ്ഞെന്നു പറഞ്ഞ് രോഗിയുടെ കാലിലെ പ്ലാസ്റ്റര്‍ പകുതി വെട്ടി വീട്ടില്‍ പോയ...

വൈക്കം: വൈക്കത്ത് രണ്ട് വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യുന്നതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി വീട്ടിലേക്ക് പോയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത...

ഫാര്‍മസിസ്റ്റ് ഇല്ല: സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

തലശ്ശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്‍ മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ആരോഗ്യ മന്ത്രിയുടെ...

തലച്ചോറില്‍ രക്തം കട്ടപിടിച്ചയാള്‍ക്ക് പകരം തലവേദനയുമായി എത്തിയ ആളെ ശസ്ത്രക്രിയക്കു വിധേയമാക്കി; നാല് ഡോക്ടര്‍മാരെ...

നെയ്‌റോബി: പല്ലിന് ക്ലിപ്പിടാന്‍ എത്തിയ ആളുടെ പല്ല് പറിക്കല്‍ പോലുള്ള അമളികള്‍ പറ്റാറുണ്ടെങ്കിലും ആളുമാറി ശസ്ത്രക്രിയക്കു വിധേയനാക്കുക എന്നത് കേട്ടു കേള്‍വിയില്ലാത്തതാണ്. പക്ഷേ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം...

MOST POPULAR

-New Ads-