Wednesday, November 25, 2020
Tags MASK

Tag: MASK

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി: ജില്ലാ കലക്ടര്‍

കോഴിക്കോട്: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഐഎഎസ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാമാരിയിലും മോദി സര്‍ക്കാറിന്റെ രാഷ്ട്രീയക്കളി; മെഡിക്കല്‍ ഉപകരണങ്ങള്‍ നേരിട്ടു വാങ്ങരുതെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും വില കുറഞ്ഞ രാഷ്ട്രീയം കളിച്ച് മോദി സര്‍ക്കാര്‍. സുരക്ഷാ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങരുത് എന്നാണ് കേന്ദ്രം കഴിഞ്ഞ...

മഹാമാരിയിലും ലാഭം കൊയ്ത് ചൈന; ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കയ്യറ്റുമതിയില്‍ കോടിയുടെ വരുമാനം

ലോകം ഇന്ന് നേരിടുന്ന കൊറോണ വൈറസിന്റെ ഭീതിയുടെ ഉറവിടമെന്ന് വിളിക്കുന്ന ചൈനയില്‍ നിന്ന് വരുന്നത് സാമ്പത്തിക ലാഭത്തിന്റെ കണക്കുകള്‍. മഹാമാരി കാലത്തും വന്‍ സാമ്പത്തിക നേട്ടമാണ് ചൈന കൊയ്യുന്നത് എന്നാണ്...

മാസ്‌കിന് വേണ്ടി പിടിവലി; അമേരിക്ക രണ്ട് ലക്ഷം മാസ്‌ക് കൊള്ളയടിച്ചെന്ന് ജര്‍മനി

കൊറോണ ലോകത്ത് ഭീതിയായി നിലനില്‍ക്കുന്നതിനിടെ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക...

മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ച് ഉത്തരവായി

കാക്കനാട് : കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി.

കൊറോണ; ക്ഷേത്ര വിഗ്രഹങ്ങള്‍ക്ക് മാസ്‌ക്ക് ധരിപ്പിച്ച് പൂജാരി

കൊറോണ വൈറസ് ലോകത്ത് പടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി ജാഗ്രതാ നിര്‍ദേശങ്ങളും ശക്തമായി നല്‍തി വരുന്നുണ്ട്. എന്നാല്‍ വാരണാസിയില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക്ക് അണിയിച്ചിരിക്കുകയാണ് പൂജാരി. വരാണസിയിലെ പ്രഹ്ലാദേശ്വര്‍...

കൊറോണ; മാസ്‌കുകള്‍ക്ക് അധിക വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊറോണ സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂട്ടായി ജനങ്ങള്‍ പരിശ്രമിക്കുന്നതിനിടയില്‍ ഇതൊരു അവസരമായി കണക്കാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എല്ലാ ആളുകളും...

MOST POPULAR

-New Ads-