Wednesday, September 30, 2020
Tags Malapuram

Tag: malapuram

നബിദിന റാലിക്ക് നേരെ സി.പി.എം അക്രമം; 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്

തിരൂര്‍: നബിദിന റാലിക്ക് നേരെ സി.പി.എം അക്രമം. 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ ഉണ്യാ ലിലാണ് ഇന്ന് രാവിലെ അതിക്രൂരമായ അക്രമം നടത്തിയത്. ഉണ്യാല്‍ മിസ് ബാഹുല്‍ ഹുദ...

മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കുറ്റിപുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമാണ് യുവതി. വിവാഹ...

‘മലപ്പുറത്ത് മാസം ആയിരം പേരെ മതം മാറ്റുന്നു’; വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാം

ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍. മലപ്പുറത്ത് മാസത്തില്‍ ആയിരം പേരെ മതം മാറ്റുന്നതായി ഹന്‍സ്രാജ് ആരോപിച്ചു. ഹാദിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ...

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തു മംഗലം സ്വദേശി മാസിന്‍( 21) ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിക്കുന്നത്. ചോരയില്‍ കുളിച്ച ഇയാളെ ഒരു...

മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി വൈക്കത്തൂര്‍ എ.യു.പി സ്‌കൂളിലെ പത്തു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് 10 അടി താഴ്ചയില്‍...

മലപ്പുറത്ത് ഭൂരിപക്ഷം കൂടും: കുഞ്ഞാലികുട്ടി

വേങ്ങര: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍ ലോക്സഭാ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ജയ സാധ്യത മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുമെന്ന് കെ.ടി ജലീല്‍

മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയ സാധ്യത മുന്‍നിര്‍ത്തിയായിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ നിലവില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണനകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജയ സാധ്യത മാത്രമാണ്...

MOST POPULAR

-New Ads-