Thursday, December 3, 2020
Tags Madhyapradesh

Tag: madhyapradesh

പീഡനക്കേസില്‍ വിചിത്ര ജാമ്യ വ്യവസ്ഥ; പരാതിക്കാരിയെ കൊണ്ട് രാഖി കെട്ടിക്കണമെന്ന് ആവശ്യം

പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ വിചിത്ര വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ യുവതിയെ കൊണ്ട് കയ്യില്‍ രാഖി കെട്ടിക്കണം, എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന്...

ഭര്‍ത്താവിനെ ബന്ദിയാക്കി, അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു

ബുര്‍ഹാന്‍പുര്‍: അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ഷാപ്പുര്‍ പ്രദേശത്താണ് സംഭവം. ഭര്‍ത്താവിനെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം, നാല്‍പതുകാരിയായ...

അമ്മയെയും മകളെയും ആറംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

ബുര്‍ഹാന്‍പുര്‍: അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി ആറംഗസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ഷാപ്പുര്‍ പ്രദേശത്താണ് സംഭവം. ഭര്‍ത്താവിനെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം, നാല്‍പതുകാരിയായ ഭാര്യയെയും 12 വയസ്സുള്ള മകളെയും...

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

ലക്‌നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. ശ്വാസകോശ രോഗബാധിതനായി ഒരു മാസത്തിലേറെയായി ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ അംഗമായ മകന്‍ അശുതോഷ് ടണ്ഠനാണ് സമൂഹമാധ്യമത്തിലൂടെ...

അടിവസ്ത്രത്തിന് നീളം കുറഞ്ഞു; തയ്യല്‍ക്കാരനെതിരെ പൊലീസില്‍ പരാതി

ഭോപാല്‍: അടിവസ്ത്രത്തിന്റെ നീളം കുറഞ്ഞതിന് തയ്യല്‍ക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. 46 കാരനായ കൃഷ്ണ ദുബെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അടിവസ്ത്രം...

മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവച്ച് ബി.ജെ.പിയില്‍

ഭോപ്പാല്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ, മദ്ധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബുര്‍ഹാന്‍പൂരിലെ നെപാനഗര്‍ എം.എല്‍.എ സുമിത്ര ദേവി കസ്‌ദേകര്‍ ആണ് രാജിവച്ചത്. മുന്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സെക്‌സ് പാര്‍ട്ടി; പ്യാരേ മിയാന്‍ പിടിയില്‍

ഭോപാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അപാര്‍ട്ട്‌മെന്റില്‍ സെക്‌സ് പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഭോപാലിലെ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാന്‍ അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന...

വിള നശിപ്പിച്ച് കൃഷിഭൂമി പിടിച്ചെടുത്ത് സര്‍ക്കാരിന്റെ ക്രൂരത; ദളിത് ദമ്പതികള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക്...

ഭോപ്പാല്‍: ജീവിതോപാധിയായ വിള നശിപ്പിച്ച് വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന ഭൂമി പിടിച്ചെടുക്കുകയും, പൊലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തതില്‍ മനംനൊന്ത് മധ്യപ്രദേശില്‍ ദളിത് ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുണ ജില്ലയിലാണ്...

കമല്‍നാഥിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; മധ്യപ്രദേശ് ബിജെപി പുകയുന്നു-കല്ലുകടിയായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍

ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് ബിജെപിക്കുള്ളില്‍ നിന്നും പൊട്ടിത്തെറിയുടെ പുകയുയരുന്നതായി സൂചന. സന്ധ്യയുടെ കളംമാറല്‍ രാഷ്ട്രീയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍...

മധ്യപ്രദേശില്‍ സിന്ധ്യ പക്ഷത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കി ബി.ജെ.പി മന്ത്രിസഭ; നേതാക്കള്‍ക്ക് അമര്‍ഷം

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമെത്തിയവരെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ച് മധ്യപ്രദേശില്‍ മന്ത്രിസഭ വികസിപ്പിച്ചു. ആകെ 28 എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതത്. ഇതില്‍ 12 പേരും...

MOST POPULAR

-New Ads-